Webdunia - Bharat's app for daily news and videos

Install App

മഴക്കെടുതിയിൽ മരണം 62, ദുരിതാശ്വാസ ക്യാംപുകളിൽ രണ്ടുലക്ഷത്തോളം ആളുകൾ, ഇന്ന് മഴ കുറയും എന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

Webdunia
ഞായര്‍, 11 ഓഗസ്റ്റ് 2019 (10:23 IST)
സംസ്ഥാനത്ത് ഇന്നുമുതൽ മഴക്ക് ശമനമുണ്ടാകും എന്ന് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം. മൂന്ന് ജില്ലകളിൽ മാത്രമാണ് ഇന്ന് റെഡ് അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട് കണ്ണൂർ കാസഗോഡ് ജില്ലകളിലാണ് റെഡ് അലെർട്ട് മഴക്കെടുതിയെ തുടർന്ന് സംസ്ഥാനത്ത് മരണസംഖ്യ 62ആയി.
 
കാസർഗോട്ടും കണ്ണൂരും മഴക്ക് ശമനം ഉണ്ട്, വയനാട് ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്തതിന്റെ മൂന്നിലൊന്നായി മഴ കുറഞ്ഞു. എന്നാൽ കോഴിക്കോട് ജില്ലയിൽ മഴ തുടരുന്നത് ആശങ്ക പരത്തുന്നുണ്ട്. മഴ കുറഞ്ഞു എങ്കിലും താഴ്ന്ന പ്രദേശങ്ങളെല്ലാം ഇപ്പോഴും വെള്ളക്കെട്ടിലാണ്. മലയോര മേഖലകളിൽ മണ്ണിടിച്ചിൽ ഭീഷണിയും നിലനിൽക്കുന്നു. 
 
മലപ്പുറം ജില്ലയി മഴ കുറവായതിനാൽ കവളപ്പാറയിൽ തിരച്ചിൽ വേഗത്തിലാക്കാനാകും എന്നാണ് രക്ഷ പ്രവർത്തകർ കണക്കുകൂട്ടുന്നത്. കവളപ്പാറയിൽ തിരച്ചിലിനായി മുപ്പതംഗ സൈന്യം എത്തിച്ചേർന്നിട്ടുണ്ട്. സംസ്ഥാനത്ത് 180ലധികം വീടുകൾ പൂർണമായും 2000ത്തിലധികം വീടുകൾ ഭാഗികമായും തകർന്നു. രണ്ട ലക്ഷത്തോളം ആളുകളാണ് സംസ്ഥാനത്തെ വിവിധ ദുരിതാാശ്വാസ ക്യാംപുകളിലായി കഴിയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ

എല്ലാം കാണുക

ഏറ്റവും പുതിയത്

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ നിയമപരി രക്ഷ അമേരിക്ക റദ്ദാക്കുന്നു

ഗാസയിലെ വ്യോമാക്രമണത്തില്‍ ഹമാസിന്റെ സൈനിക ഇന്റലിജന്‍സ് തലവന്‍ ഉസാമ തബാഷിനെ ഇസ്രായേല്‍ കൊലപ്പെടുത്തി

എംഡിഎംഎ ഒളിപ്പിച്ചത് ജനനേന്ദ്രിയത്തില്‍, കച്ചവടം വിദ്യാര്‍ഥികള്‍ക്കിടയില്‍; കൊല്ലത്ത് യുവതി പിടിയില്‍

അടുത്ത ലേഖനം
Show comments