കുഞ്ഞിനെ ഉത്രയുടെ വീട്ടുകാർക്ക് വിട്ടുനൽകിയില്ല, കുഞ്ഞ് എറണാകുളത്തെ ബന്ധുവീട്ടിലെന്ന് സൂരജിന്റെ പിതാവ്

Webdunia
ചൊവ്വ, 26 മെയ് 2020 (07:51 IST)
ഉത്രയുടെ ഒരുവയസായ കുഞ്ഞിനെ സൂരജിന്റെ ബന്ധുക്കൾ ഉത്രയുടെ വീട്ടുകാർക്ക് വിട്ടുനൽകിയില്ല. ചൈൽഡ് വെൽഫെയർ കമ്മറ്റിയുടെ ഉത്തരവ് പ്രകാരം കുഞ്ഞിനെ ഏറ്റെടുക്കാനുള്ള ഉത്തരവുമായി ഉത്രയുടെ പിതാവും ബന്ധുവും അഞ്ചൽ പൊലീസ് സ്റ്റേഷനിൽ എത്തിയിരുന്നു. എന്നാൽ ഉത്രയുടെ കുഞ്ഞും ഭർതൃമാതാവും സൂരജിന്റെ വീട്ടിലോ ബന്ധുവീടുകളിലോ ഇല്ലെന്ന് വ്യക്തമാവുകയായിരുന്നു.
 
കുട്ടിയെ എറണാകുളത്തുള്ള ബന്ധുവീട്ടിലേയ്ക്ക് കൊണ്ടുപോയി എന്നാണ് സൂരജിന്റെ അച്ഛനും സഹോദരിയും കുഞ്ഞിനെ തിരക്കിയെത്തിയ പൊലീസിനോട് പറഞ്ഞത്. ഈ അവസരത്തിൽ കുഞ്ഞിനെ കണാനില്ലെങ്കിൽ കുഞ്ഞിനെയും അപായപ്പെടുത്താനുള്ള ശ്രമം നടക്കും എന്ന് ഉത്രയുടെ അമ്മ പ്രതികരിച്ചു. ഇന്ന് രാവിലെ പത്ത് മണിയോടെ അഞ്ചൽ പൊലീസ് സ്റ്റേഷനിൽ കുഞ്ഞിനെ എത്തിയ്ക്കണം എന്ന് പൊലീസ് നിർദേശം നൽകിയിട്ടുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

ശോഭനയോ ശ്വേതയോ?; തിരുവനന്തപുരത്ത് താരങ്ങളെ കളത്തിലിറക്കാൻ ബിജെപി

ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാനിലെ മുന്‍നിര ആണവ ശാസ്ത്രജ്ഞന്‍ കൊല്ലപ്പെട്ടു: ബെഞ്ചമിന്‍ നെതന്യാഹു

നിങ്ങളുടെ ഫോണ്‍ സ്‌ക്രീന്‍ ആരെങ്കിലും റെക്കോര്‍ഡ് ചെയ്യുന്നുണ്ടോ, ഇക്കാര്യങ്ങള്‍ അറിയണം

കോൺഗ്രസിൽ 'അടിയോടടി'; സീറ്റില്ലെങ്കിൽ സുധാകരൻ പുറത്തേക്ക്! സതീശന്റെ പ്ലാൻ പാളി

റഷ്യൻ എണ്ണ വാങ്ങാമെന്ന് യുഎസ്, പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ കോളടിച്ചത് റഷ്യയ്ക്ക്

അടുത്ത ലേഖനം
Show comments