ഉത്രയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നു, വിവാഹ മോചനം ആവശ്യപ്പെട്ടതാണ് പകയ്ക്ക് കാരണം, സൂരജിന്റെ മൊഴി പുറത്ത്

Webdunia
ബുധന്‍, 27 മെയ് 2020 (09:00 IST)
കൊല്ലം: ഭാര്യയെ വിഷപ്പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തൊയ കേസിൽ ഭർത്താവ് സൂരജിന്റെ കുറ്റസമ്മത മൊഴി പുറത്ത്. ഭാര്യ ഉത്രയെ ശാരീരികമായും മാനസികമായും പീഡിപ്പിയ്ക്കാറുണ്ടായിരുന്നു എന്ന് സൂരജ് മൊഴിയിൽ പറയുന്നു. ഉത്രയും വീട്ടുകാരും വിവാഹ മോചനം ആവശ്യപ്പെട്ടതാണ് പകയുണ്ടാക്കിയത് എന്നും തുടർന്ന് കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു എന്നും സൂരജ് മൊഴിയിൽ പറയുന്നു. 2018 മാർച്ച് 26നായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. മൂന്നുമാസങ്ങൾക്ക് ശേഷം തന്നെ ഇരുവരും തമ്മിൽ പ്രശ്നങ്ങൾ ആരംഭിച്ചിരുന്നു. 
 
കഴിഞ്ഞ ജനുവരിയിൽ ഉത്രയും സൂരജുമായി വഴക്കുണ്ടായതറിഞ്ഞ്. ഉത്രയുടെ പിതാവ് വിജയസേനനും സഹോദരന്റെ മകൻ ശ്യാമും ഉത്രയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോവുകയും. വിവാഹ മോചനം നൽകണം എന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. വിവഹ മോചനം ഉണ്ടായാൽ സ്ത്രീധനമായി ലഭിച്ച് 96 പവനും അഞ്ച് ലക്ഷം രൂപയും, കാറും പിക്കപ്പ് ഓട്ടോയും ഉൾപ്പടെയുള്ളവ തിരികെ നൽകേണ്ടിവരും എന്നതിനാൽ നയത്തിൽ പ്രശ്നം പരിഹരിച്ച് കൊലപാതകം ആസൂത്രണം ചെയൂകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കലിയടങ്ങാതെ ട്രംപ്; ഇറാനു പിന്നാലെ ക്യൂബയ്ക്കു വെല്ലുവിളി, ലോകം ആശങ്കയിൽ

പശ്ചിമേഷ്യൻ സംഘർഷം: വ്യോമമേഖല ഭാഗികമായി തുറന്നു, ഗൾഫ് വിമാന സർവീസുകൾ പുനരാരംഭിച്ചു

റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കോളു, ഇന്ത്യയ്ക്ക് 30 ദിവസം ഇളവ് അനുവദിച്ച് യുഎസ്

തൃശൂരിൽ സിപിഎം സ്ഥാനാർഥികളായി; മണലൂരിലേക്ക് രവീന്ദ്രനാഥ്, ഹെവി ക്ലാഷ് !

യുഎസ് എന്തിനും സജ്ജം, വേണ്ടത് ട്രംപിന്റെ സമ്മതം മാത്രം, ഈ വാരാന്ത്യം ഇറാനെതിരെ ആക്രമണം?

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Assembly Elections: മാരാരുടെ തട്ട് തൃക്കാക്കര, മൂന്ന് മണ്ഡലങ്ങളിൽ കൂടി സ്ഥാനാർഥികളെ പ്രഖ്യാപിച്ച് ട്വൻ്റി 20

കുഞ്ഞാലിക്കുട്ടി മലപ്പുറത്തേക്ക്; വേങ്ങരയിൽ കെ.എം. ഷാജി , തഹ്‌ലിയയും മത്സരരംഗത്ത്- ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ നിർണായക നീക്കങ്ങൾ

കാബൂളിലെ ആശുപത്രി ലക്ഷ്യമാക്കി പാകിസ്ഥാന്റെ വ്യോമാക്രമണം: 400 മരണം; അഫ്ഗാന്‍-പാക് സംഘര്‍ഷം അതീവ ഗുരുതരം

കവടിയാര്‍ കൊട്ടാരത്തിലെ മോഷണം; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തേക്കും

നവീന്‍ ബാബു കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്; നാല് കാര്യങ്ങളില്‍ വ്യക്തത വരുത്തണമെന്ന് കോടതി

അടുത്ത ലേഖനം
Show comments