Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഉത്ര വധക്കേസ്: അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി, സൂരജിന് ഇരട്ട ജീവപര്യന്തം

ഉത്ര വധക്കേസ്: അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി, സൂരജിന് ഇരട്ട ജീവപര്യന്തം
, ബുധന്‍, 13 ഒക്‌ടോബര്‍ 2021 (12:20 IST)
ഭാര്യയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ സൂരജിന് ഇരട്ട ജീവപര്യന്തം. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. അഞ്ച് ലക്ഷം രൂപ പിഴയും സൂരജിന് വിധിച്ചിട്ടുണ്ട്. ജഡ്ജി എം.മനോജ് ആണ് ശിക്ഷാവിധി പ്രസ്താവിച്ചത്. പരമാവധി ശിക്ഷയായ തൂക്കുകയര്‍ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. എന്നാല്‍, പ്രതിയുടെ പ്രായം കൂടി പരിഗണിച്ചാണ് ഇരട്ട ജീവപര്യന്തമായി ശിക്ഷ കുറച്ചത്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബ്ലോക്ക് ചെയ്ത് കഷ്ടപ്പെടണ്ട, ഫോളോവേഴ്‌സിനെ നീക്കം ചെയ്യാനുള്ള ഓപ്ഷനുമായി ട്വിറ്റര്‍!