Webdunia - Bharat's app for daily news and videos

Install App

ക്യാമ്പുകളിൽ കഴിയുന്നവരെ നിർബന്ധപൂർവ്വം പറഞ്ഞയക്കില്ല: വി എസ് സുനിൽ കുമാർ

ക്യാമ്പുകളിൽ കഴിയുന്നവരെ നിർബന്ധപൂർവ്വം പറഞ്ഞയക്കില്ല: വി എസ് സുനിൽ കുമാർ

Webdunia
തിങ്കള്‍, 27 ഓഗസ്റ്റ് 2018 (12:20 IST)
പ്രളയക്കെടുതിയിൽ ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ നിർബന്ധപൂർവ്വം പറഞ്ഞയക്കില്ലെന്ന് മന്ത്രി വി എസ് സുനിൽ കുമാർ. ക്യാമ്പിലുള്ള എല്ലാവരുടേയും പുനരധിവാസം ഉറപ്പാക്കുമെന്നും അത് സംബന്ധിച്ച് ആശങ്കകളൊന്നും വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സ്‌കൂൾ തുറക്കുമ്പോൾ ക്യാമ്പ് മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
 
കൂടാതെ, ധനസഹായം സംബന്ധിച്ച കാര്യങ്ങളും ഉടൻ നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. ക്യാമ്പിലുള്ളാവർക്ക് ഉടൻ പണം ലഭ്യമക്കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ മുമ്പ് പറഞ്ഞിരുന്നു. സര്‍ക്കാരിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും ക്യാമ്പുകളില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് പണം നല്‍കാന്‍ അത് തടസ്സമകില്ല. ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്ന കുടുംബങ്ങള്‍ക്ക് അവരുടെ അക്കൗണ്ടുകളിലേക്ക് പണം നല്‍കുമെന്നും മന്ത്രി പറഞ്ഞു.
 
സംസ്ഥാനത്ത് 4,62,456 ആളുകളാണ് 1435 ദുരിതാശ്വാസ ക്യാമ്പുകളിലായി ഉള്ളതെന്നും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ വെള്ളം കയറിയ വീടുകള്‍ വൃത്തിയാക്കല്‍ സജീവമായി നടക്കുന്നുണ്ട്ണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഓരോരുത്തര്‍ക്കും വന്ന നഷ്ടങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നതിനായി ഐ ടി അധിഷ്ഠിത സംവിധാനമാണ് ഉപയോഗിക്കുകയെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്

ഡൊണാള്‍ഡ് ട്രംപുമായി ഏതുസമയത്തും ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് പുടിന്‍

കളമശ്ശേരിയില്‍ മഞ്ഞപ്പിത്ത വ്യാപനത്തിന് കാരണമായത് കിണറ്റില്‍ നിന്നുള്ള വെള്ളമാണെന്ന് മന്ത്രി പി രാജീവ്

കട്ടപ്പന ബാങ്കിന് മുന്നില്‍ നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

വായ്പ എടുത്തയാള്‍ മരിച്ചാല്‍ വായ്പ തിരിച്ചടയ്‌ക്കേണ്ടത് ആരാണ്?

അടുത്ത ലേഖനം
Show comments