Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആ അഭിപ്രായങ്ങള്‍ക്കോ വാര്‍ത്തകള്‍ക്കോ ഞാന്‍ ഉത്തരവാദിയല്ല; വെളിപ്പെടുത്തലുമായി ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ്

‘ദേവികുളം സബ് കലക്ടർ’ എന്ന ഫെയ്സ്ബുക് പേജ് തന്റേതല്ലെന്ന് ശ്രീറാം വെങ്കിട്ടരാമൻ

ആ അഭിപ്രായങ്ങള്‍ക്കോ വാര്‍ത്തകള്‍ക്കോ ഞാന്‍ ഉത്തരവാദിയല്ല; വെളിപ്പെടുത്തലുമായി ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ്
ദേവികുളം , ഞായര്‍, 23 ഏപ്രില്‍ 2017 (12:33 IST)
ദേവികുളം സബ് കലക്ടർ എന്ന പേരിലുള്ളത് തന്റെ ഔദ്യോഗിക ഫേസ്‌ബുക് പേജല്ലെന്ന വെളിപ്പെടുത്തലുമായി ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ്. തന്റെ അറിവോടുകൂടിയല്ല ഇത് ഉണ്ടാക്കിയിരിക്കുന്നത്. ഈ പേജിൽ വരുന്ന പോസ്റ്റുകൾക്കു താൻ ഉത്തരവാദിയായിരിക്കില്ല. ഔദ്യോഗികമല്ലാത്ത പേജ് പിൻവലിക്കണമെന്നു ഫേസ്‌ബുക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തന്റെ ഫേസ്‌ബുക്ക് പേജിലൂടെ ശ്രീറാം വ്യക്തമാക്കി. 
 
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പിണറായി - എംഎം മണി കൂട്ടുകെട്ട് സംസ്ഥാനത്ത് വർഗീയവികാരം ഇളക്കിവിടുകയാണ്; രൂക്ഷവിമര്‍ശനവുമായി വി എം സുധീരന്‍