അസഹിഷ്ണുതയുടെ ആൾരൂപമായി മാറുകയാണോ ഇവിടത്തെ മുഖ്യമന്ത്രി?; ആഞ്ഞടിച്ച് വി ടി ബല്‍റാം
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഇനി ഫേസ്ബുക്ക് പോസ്റ്റിടരുതെന്ന ഉത്തരവിനെതിരെ വി.ടി ബല്‍റാം
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആരുംതന്നെ ഇനി സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ഇടരുതെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ആഞ്ഞടിച്ച് വി ടി ബല്‍റാം എം.എല്‍.എ. സംസ്ഥാനത്തെ മുഖ്യമന്ത്രിയെ കളിയാക്കിയാലോ ട്രോള്‍ ചെയ്താലോ ഉടന്‍ നിയമനടപടി എന്നാണ് സൈബര്‍ പോലീസിന്റെ ഭീഷണിയെന്നും കേരളം വെള്ളരിക്കാപ്പട്ടണമായി മാറുകയാണോയെന്നും ബല്‍റാം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം: