Select Your Language

Notifications

webdunia
webdunia
webdunia
webdunia

വടകര താലൂക്ക് ഓഫീസില്‍ വന്‍ തീപിടുത്തം

വടകര താലൂക്ക് ഓഫീസില്‍ വന്‍ തീപിടുത്തം

സിആര്‍ രവിചന്ദ്രന്‍

, വെള്ളി, 17 ഡിസം‌ബര്‍ 2021 (08:16 IST)
വടകര താലൂക്ക് ഓഫീസില്‍ വന്‍ തീപിടുത്തം. ഇന്ന് രാവിലെ ആറുമണിയോടെയാണ് തീപിടുത്തം കണ്ടെത്തിയത്. ഫയര്‍ ഫോഴ്‌സ് എത്തി തീയണയ്ക്കുകയാണ്. വടകര സബ്ജയില്‍, ട്രഷറി ബില്‍ഡിങിലുള്ള താലൂക്ക് ഓഫീസിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തം നിയന്ത്രണവിധേയമായിട്ടില്ല. കൂടുതല്‍ ഫയര്‍ഫോഴ്‌സ് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കർണാടകയിൽ അഞ്ച് പേർക്ക് കൂടി ഒമിക്രോൺ: രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു