Select Your Language

Notifications

webdunia
webdunia
webdunia
webdunia

വടക്കഞ്ചേരി അപകടം: ടൂറിസ്റ്റ് ബസിന്റെ ഉടമയും അറസ്റ്റില്‍

Vadakkancheri bus accident Tourist bus owner arrest
, ശനി, 8 ഒക്‌ടോബര്‍ 2022 (08:18 IST)
പാലക്കാട് വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസിന്റെ ഉടമ അറസ്റ്റില്‍. കോട്ടയം പാമ്പാടി പങ്ങട സ്വദേശി അരുണ്‍ ആണ് പാലക്കാട് പിടിയിലായത്. 
 
അമിതവേഗത്തിന് മുന്നറിയിപ്പ് കിട്ടിയിട്ടും അവഗണിച്ചതിനാണ് അറസ്റ്റ്. അമിത വേഗതയെക്കുറിച്ച് 19 തവണയാണ് അരുണിന് മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളത്. വടക്കഞ്ചേരി അപകടത്തിനു ശേഷം ബസ് ഡ്രൈവര്‍ ജോമോനെ രക്ഷപ്പെടാനും അരുണ്‍ സഹായിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യുവാവിനെ വായില്‍ കമ്പി കുത്തിക്കയറ്റി കൊന്നു