Webdunia - Bharat's app for daily news and videos

Install App

കേരളത്തിന് ഓണസമ്മാനം: പുതിയതായി ഒരു വന്ദേഭാരത് ട്രെയിന്‍ കൂടി ലഭിക്കുന്നു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 26 ജൂലൈ 2023 (16:01 IST)
കേരളത്തിന് പുതിയതായി ഒരു വന്ദേഭാരത് ട്രെയിന്‍ കൂടി ലഭിക്കുന്നു. കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനുമായി ദല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ തിരുവനന്തപുരം- കാസര്‍കോട് വരെയാണ് കേരളത്തിലെ ഏക വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് നടത്തുന്നത്. 
 
അതേസമയം പുതിയ വന്ദേഭാരത് ട്രെയിനിന്റെ റൂട്ട് ഏതാണെന്നും പുതിയതായി നിര്‍മിച്ച ട്രെയിന്‍ ആണോയെന്നത് സംബന്ധിച്ചും വ്യക്തമല്ല. വന്ദേ ഭാരത് എക്‌സ്പ്രസ് നിലവില്‍ 25 സര്‍വിസുകളാണ് നടത്തുന്നത്. രാജ്യത്തുതന്നെ ഏറ്റവും തിരക്കേറിയ വന്ദേ ഭാരത് സര്‍വീസാണ് കേരളത്തിലേത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മഞ്ജു വാര്യർ കളം മാറ്റിയോ, വിടുതലൈ 2വിന് പുറമെ മറ്റൊരു തമിഴ് സിനിമയിലും നായിക!

മഴക്കാലത്ത് ഈ അഞ്ചു പച്ചക്കറികള്‍ കഴിക്കരുത്; ബാക്ടീരിയ മൂലമുള്ള രോഗങ്ങള്‍ വരാം!

രാത്രിയില്‍ ഈ ശീലങ്ങള്‍ പിന്തുടരു, തൈറോയിഡ് രോഗങ്ങളെ പ്രതിരോധിക്കാം

നെടുമുടി വേണുവിനെ കണ്‍നിറയെ കണ്ട് ആരാധകര്‍, സന്തോഷം പങ്കുവെച്ച് നടന്‍ അജു വര്‍ഗ്ഗീസ്

ഈ അഞ്ച് മൈന്‍ഡ്ഫുള്‍ ശീലങ്ങള്‍ നിങ്ങളുടെ ജീവിതത്തെ മനോഹരമാക്കും

എല്ലാം കാണുക

ഏറ്റവും പുതിയത്

ഐടിഐ പ്രവേശനം: അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള തിയതി നീട്ടി

കുവൈറ്റ് തീപ്പിടുത്തം: നാല് കുടുംബങ്ങള്‍ക്കുള്ള ധനസഹായം കൈമാറി

മഴയ്ക്കു പിന്നാലെ ഭൂമിയില്‍ വിള്ളല്‍; കാസര്‍ഗോഡ് ആറ് കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കും

സര്‍ക്കാര്‍ ജീവനക്കാരുടെ മെഡിസെപ് പദ്ധതി നിര്‍ത്തലാക്കിയേക്കും

തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ചാള്‍സ് മൂന്നാമന്‍ രാജാവിന് രാജിക്കത്ത് നല്‍കി

അടുത്ത ലേഖനം
Show comments