Webdunia - Bharat's app for daily news and videos

Install App

വരാപ്പുഴ കസ്റ്റഡി മരണത്തിത്തിൽ സി ബി ഐ അന്വേഷണം വേണ്ട; ഹർജി ഹൈക്കോടതി തള്ളി

Webdunia
തിങ്കള്‍, 13 ഓഗസ്റ്റ് 2018 (14:06 IST)
കൊച്ചി: വരാപുഴ കസ്റ്റഡി മരണത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈഒക്കോടതി തള്ളി. ശ്രീജിത്തിന്റെ ഭാര്യ അഖിലയുടെ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. നേരത്തെ ഹർജ്ജി ഹൈക്കോടതിടെ സിംഗിൾ ബഞ്ച് തള്ളിയിരുന്നു. എന്നാൽ ഈ സമയം കേസ് ഡയറി കോടതി പരിശോധിച്ചില്ലെന്ന് അഖിലയുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു.
 
അതേസമയം വാദം തെറ്റാണെന്നും സിംഗിൾ ബഞ്ച് രണ്ട് തവണ കേസ് ഡയറി പരിശോധിച്ചിരുന്നതാ‍ായും. ഇതിനു ശേഷമാണ് സി ബി ഐ അന്വേഷണം ആവശ്യമില്ല എന്ന കോടതി വ്യക്തമാക്കിയതെന്നും സർക്കാരിനു വേണ്ടി ഹാജരായ അഭിഭാഷൻ കോടതിയെ ധരിപ്പിച്ചു, കേസെന്വേഷിക്കാൻ തയ്യാറാണെന്ന് കാട്ടി നേരത്തെ സി ബി ഐ കോടതിയിൽ നിലപട് സ്വീകരിച്ചിരുന്നു. 
 
തെളിവുകൾ പൊലീസ് കൃത്രിമമായി ഉണ്ടാക്കിയതണെന്നും മരിച്ചയാളുടെ പേരിൽ അറസ്റ്റ് രേഖകളും റിമാന്റ് അപ്ലിക്കേഷനും കൃത്രിമമായി കെട്ടിച്ചമച്ചുവെന്നും സി ബി ഐ കോടതിയിൽ പറഞ്ഞു. എന്നാൽ ഇത് പറയേണ്ടത് സി ബി ഐയല്ലെന്നും ഹർജിക്കാരനാണെന്നും കോടതി വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments