Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാവാ സുരേഷ് പ്രതികരണ ശേഷി കൈവരിക്കുന്നെന്ന് ഡോക്ടര്‍മാര്‍

വാവാ സുരേഷ് പ്രതികരണ ശേഷി കൈവരിക്കുന്നെന്ന് ഡോക്ടര്‍മാര്‍

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 3 ഫെബ്രുവരി 2022 (08:17 IST)
മൂര്‍ഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയിലായ വാവാ സുരേഷിന്റെ ആരോഗ്യത്തില്‍ പുരോഗതി. വാവാ സുരേഷ് പ്രതികരണ ശേഷി കൈവരിക്കുന്നെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് വാവാ സുരേഷ് ചികിത്സയിലുള്ളത്. അടുത്ത 7 ദിവസവും നിര്‍ണായകമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനം കൂടുതല്‍ പുരോഗതി കൈവരിക്കണം.അവയവങ്ങളുടെ പ്രതികരണം സ്ഥായിയായി നില്‍ക്കണം. എന്നാല്‍ മാത്രമേ വെന്റിലേറ്റര്‍ മാറ്റാന്‍ കഴിയുവെന്നും അറിയിച്ചിട്ടുണ്ട്. ശരീരത്തിലേറ്റ വിഷത്തിന്റെ പാര്‍ശ്വഫലങ്ങള്‍ അറിയാന്‍ ഏഴുദിവസമെടുക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സിൽവർ ലൈൻ സർവേ തടഞ്ഞ ഉത്തരവ് റദ്ദാക്കണം, സിംഗിൾബെഞ്ച് ഉത്തരവിനെതിരെ അപ്പീലുമായി സർക്കാർ