Webdunia - Bharat's app for daily news and videos

Install App

സ്വന്തം നാട്ടിലെ കർഷകർക്ക് വിലയില്ല? വയൽക്കിളികളുകളുടെ സമരപന്തലിന് തീയിട്ട് സിപിഐഎം

സർക്കാരിനെ പ്രതിരോധത്തിലാക്കി സിപിഐഎം പ്രവർത്തകർ

Webdunia
ബുധന്‍, 14 മാര്‍ച്ച് 2018 (16:09 IST)
കണ്ണൂർ കീഴാറ്റൂരിലെ വയൽക്കിളികളുടെ സമരപ്പന്തലിന് സി പി ഐ എം അനുകൂലികൾ തീയിട്ടു. സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നതിടെ സമരപ്പന്തലിന് തീയിടുകയായിരുന്നു. പിന്നീട് ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. 
 
വയൽ ഏറ്റെടുക്കുന്ന നടപടികളുമായി മുന്നോട്ട് പോയാൽ തങ്ങൾ ആതമഹത്യ ചെയ്യുമെന്ന് വയൽകിളികൾ ഭീഷണി മുഴക്കിയിരുന്നു. ഇതിനിടെ സമരക്കാരെ അനുനയിപ്പിക്കൻ പൊലീസ് ശ്രമിച്ചിരുന്നെങ്കിലും ഇത് പരാജയപെട്ടതിനെ തുടർന്ന് സമരക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 
 
ബൈപ്പാസിനായി വയൽ വിട്ടുനൽകുന്നതിന്ന് 50 ഭൂടമകൾ സമ്മതപത്രം നൽകിയതിനെ തുടർന്ന് സർക്കാർ ഇന്നു ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ട് പോവുകയായിരുന്നു. നിർധിഷ്ട ബൈപ്പാസ് പദ്ധതിക്കായി സ്ഥലം വിട്ടുനൽകണമെന്നാവശ്യപ്പെട്ട് സി പി ഐ എം നേതാക്കൾ രംഗത്ത് വന്നതോടെയാണ് സമരം ശക്തിപ്പെട്ടത്. പാർട്ടി പ്രവർത്തകർ തന്നെ സമരവുമായി രംഗത്ത് വന്നത് സി പി എം ജില്ലാ നേതൃത്വത്തെയും  സർക്കാരിനെയും പ്രധിരോധത്തിലാക്കിയിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments