Webdunia - Bharat's app for daily news and videos

Install App

കൊല്ലം ജില്ലയിലെ വിവിധ വാഹനാപകടങ്ങളിൽ മൂന്നു മരണം

എ കെ ജെ അയ്യര്‍
ബുധന്‍, 12 ജനുവരി 2022 (10:17 IST)
കൊല്ലം: കഴിഞ്ഞ ദിവസം കൊല്ലം ജില്ലയിലെ വിവിധ വാഹനാപകടങ്ങളിൽ മൂന്നു മരണം സംഭവിച്ചു. കൊട്ടാരക്കര ചിരട്ടക്കോണം ജംഗ്‌ഷനിൽ ടിപ്പർ ലോറിക്കടിയിൽ പെട്ട് ബൈക്ക് യാത്രക്കാരനാണ് മരിച്ചത്. വെട്ടിക്കവല  കോക്കാട് ജയഭാവനിൽ മനോജ് ഉണ്ണിത്താൻ (44) ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന ഭാര്യ ജയയെ ഗുരുതരമായ സ്ഥിതിയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

ഇതിനൊപ്പം തെന്മല ദേശീയപാതയിൽ ലോറിയും വന്നതും കൂട്ടിയിടിച്ചു വാൻ ഡ്രൈവർ മരിച്ചു. തഞ്ചാവൂരിൽ നിന്ന് നെല്ല് കയറ്റി കേരളത്തിലേക്ക് വന്ന ലോറിയും കൊട്ടാരക്കര നിന്ന് തമിഴ്‌നാട്ടിലേക്ക് പോയ വാനുമാണ് കൂട്ടിയിടിച്ചത്. വാനിൽ ഉണ്ടായിരുന്ന ദിലീപാണ് മരിച്ചത്.

ഇത് കൂടാതെ എം.സി.റോഡിൽ വാളകത്തു നിർത്തിയിട്ടിരുന്ന കെ.എസ്.ആർ.ടി.സി ബേസിൽ മിനിലോറി ഇടിച്ചു ലോറി ഡ്രൈവറും മരിച്ചു. മിനിലോറിയിൽ ഉണ്ടായിരുന്ന ആയൂർ കാരാളിക്കൊണം സ്വദേശി നാഗൂർ കനി (60) ആണ് മരിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഈ സമയങ്ങളില്‍ ട്രെയിനില്‍ ടിക്കറ്റ് ചെക്ക് ചെയ്യാന്‍ പാടില്ല! യാത്ര ചെയ്യുമ്പോള്‍ ഇക്കാര്യങ്ങള്‍ അറിയണം

ജിയോയ്ക്കും എയര്‍ടെല്ലിനും എട്ടിന്റെ പണി! ഒരു മാസത്തിനിടെ ബിഎസ്എന്‍എല്‍ നേടിയത് 8.5 ലക്ഷം പുതിയ വരിക്കാരെ

ശബരിമലയില്‍ പതിനെട്ടാം പടിക്ക് സമീപം പാമ്പ്!

സര്‍ക്കാര്‍ പിന്തുണയ്ക്കുന്നില്ല; സിനിമാ നടന്മാര്‍ക്കെതിരായി സമര്‍പ്പിച്ച ലൈംഗിക ആരോപണ പരാതികള്‍ പിന്‍വലിക്കുന്നതായി നടി

'ഹമാസ് ബലാത്സംഗം ചെയ്യുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു'; തനിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നടപടിക്കെതിരെ ബെഞ്ചമിന്‍ നെതന്യാഹു

അടുത്ത ലേഖനം
Show comments