നാഥനില്ലാത്ത ഒരു സമരത്തിന് ആളെക്കൂട്ടേണ്ട ബാധ്യതയില്ല: തെരുവിലിറങ്ങിയുള്ള സമരത്തെ പിന്തുണക്കില്ലെന്ന് വെള്ളാപ്പള്ളി

Webdunia
ബുധന്‍, 17 ഒക്‌ടോബര്‍ 2018 (14:34 IST)
ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ തെരുവിലിറങ്ങിയുള്ള ഇപ്പോഴത്തെ സമരങ്ങളെ പിന്തുണക്കില്ലെന്ന് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നാഥനില്ലാത്ത ഒരു സമരത്തിന് ആളെ കൂട്ടേണ്ട ബാധ്യതയില്ലെന്നാണ് യോഗത്തിന്റെ നിലപാടെന്ന്  വെള്ളപ്പള്ളി പറഞ്ഞു
 
ശബരിമല വിഷയത്തിൽ യൂണിയൻ ഭാരവാഹികളുടെയും ബോർഡ് മെമ്പർമാരുടെയും യോഗത്തിൽ അന്തിമ തീരുമാനമെടുക്കുമെടുക്കും.തെരുവിലിറങ്ങി സമരം ചെയ്യാനാണ് യോഗം തീരുമനിക്കുന്നത് എങ്കിൽ അങ്ങനെ ചെയ്യുമെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. അതേസമയം ശബരിമല വിഷയത്തിൽ തീരുമാനമെടുക്കുന്നതിനായി എസ് എൻ ഡി പി ബോർഡ് മെമ്പർമാരുടെയും യൂണിയൻ ഭാരവാഹികളുടെയും യോഗം ആരംഭിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോപ്പിറൈറ്റ് അടിച്ചുനടന്ന ഇളയരാജയ്ക്ക് പണികൊടുത്ത് സരിഗമ, 134 പാട്ടുകൾ ഉപയോഗിക്കുന്നതിൽ വിലക്കി ഡൽഹി ഹൈക്കോടതി

തിരെഞ്ഞെടുപ്പ് അടുത്തു, ശബരിമല യുവതീപ്രവേശന വിഷയത്തിൽ കരുതലോടെ സർക്കാർ, എന്ത് നിലപാടെടുക്കും?

'വിവാഹത്തിന് മുമ്പ് അവര്‍ക്ക് എങ്ങനെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയും?' സുപ്രീം കോടതിയുടെ മുന്നറിയിപ്പ്

വേണുഗോപാല്‍, ഉണ്ണിത്താന്‍, ചെന്നിത്തല എന്നിവരെ തെറിവിളിക്കണം; പിആര്‍ കമ്പനിക്കു ഷാഫിയുടെയും മാങ്കൂട്ടത്തിലിന്റെയും ക്വട്ടേഷന്‍, ശബ്ദരേഖ പുറത്ത്

ഇനിയെങ്കിലും ബാബറിനെ കോലിയുമായി താരതമ്യം ചെയ്യുന്നത് നിർത്താമോ: ഇർഫാൻ പത്താൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

ആണവ ചർച്ചയ്ക്കിടെ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടച്ച് സൈനികാഭ്യാസവുമായി ഇറാൻ, വിപണിയിൽ ആശങ്ക

അസം നിയമസഭാ തിരഞ്ഞെടുപ്പ്: ബിഹു ഉത്സവം കണക്കിലെടുത്ത് തിരഞ്ഞെടുപ്പ് തീയതികള്‍ നിശ്ചയിക്കണമെന്ന് പാര്‍ട്ടികള്‍

ബാറുകള്‍ ഇനി രാത്രി 12 വരെ; ടൂറിസം മേഖലകളില്‍ പുലര്‍ച്ചെ 3 വരെയാക്കാന്‍ ആലോചന

കേരള നിയമസഭയില്‍ ബിജെപിയുടേത് വലിയ ലക്ഷ്യം; സീറ്റ് ലഭിച്ച നേതാക്കള്‍ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശം

അയ്യപ്പന്‍ വഞ്ചകരെ വെറുതെ വിടില്ല, ഉള്‍പ്പെട്ട എല്ലാവരും പിടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു: ജയറാം

അടുത്ത ലേഖനം
Show comments