Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബലാത്സംഗ പരാതി: നടനും നിര്‍മാതാവുമായ വിജയ് ബാബു ഒളിവില്‍

Vijay Babu Case

സിആര്‍ രവിചന്ദ്രന്‍

, ബുധന്‍, 27 ഏപ്രില്‍ 2022 (12:08 IST)
ബലാത്സംഗ പരാതിയെ തുടര്‍ന്ന് നടനും നിര്‍മാതാവുമായ വിജയ് ബാബു ഒളിവില്‍ പോയി. എറണാകുളം ഡിസിപിവിയു കുര്യക്കോസ് ആണ് ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ വിജയ് ബാബു ഇരയുടെ പേര്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് ഇന്നുതന്നെ ഇയാല്‍ക്കെതിരെ കേസ് എടുക്കുമെന്ന് എറണാകുളം ഡിസിപി അറിയിച്ചു. എറണാകുളത്തെ ഫ്‌ളാറ്റില്‍ വച്ച് നിരവധിതവണ പീഡിപ്പിച്ചെന്നാണ് പരാതി. 
 
ഏപ്രില്‍ 22നാണ് വിജയ് ബാബുവിനെതിരെ പരാതി നല്‍കിയത്. മദ്യം നല്‍കി അവശയാക്കി പീഡിപ്പിച്ചെന്നാണ് പരാതി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബംഗളൂരുവിൽ കാർ തടഞ്ഞു ഒരു കോടി തട്ടിയ കേസിൽ പത്ത് മലയാളികൾ പിടിയിൽ