Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ് ബാബുവിനെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ കേരള പൊലീസ്

വിജയ് ബാബുവിനെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ കേരള പൊലീസ്

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 5 മെയ് 2022 (08:13 IST)
വിജയ് ബാബുവിനെതിരെ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ കേരള പൊലീസ്. ഇന്റര്‍ പോളിന്റെ സഹായത്തോടെയാണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് അയക്കുന്നത്. ഇതോടെ ദുബായിയില്‍ വിജയ്ബാബു ഒളിച്ചിരിക്കുന്ന സ്ഥലം കണ്ടെത്താന്‍ സാധിക്കും. കൂടാതെ ദുബായി പൊലീസിന് ഇയാളെ അറസ്റ്റും ചെയ്യാന്‍ കഴിയും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോട്ടയത്ത് നിര്‍മാണത്തിലിരുന്ന വീട്ടില്‍ നിന്ന് ഒരു ലക്ഷത്തിലധികം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ചു