Publish Date: Sun, 23 Oct 2022 (09:31 IST)
Updated Date: Sun, 23 Oct 2022 (09:37 IST)
പ്രണയ പകയില്‍ പാനൂരില്‍ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും. കണ്ണൂര്‍ പര്യായം മെഡിക്കല്‍ കോളേജില്‍ വച്ചാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നത്. അതേസമയം അറസ്റ്റിലായ പ്രതി ശ്യംജിത്തിന്നെ ഇന്ന് കോടതിയില്‍ ഹാജരാക്കും. പിന്നാലെ കസ്റ്റഡിയില്‍ എടുത്ത് തെളിവെടുപ്പ് നടത്തും. കൊലപാതം നടന്ന വിഷ്ണു പ്രിയയുടെ വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്.