Select Your Language

Notifications

webdunia
webdunia
webdunia
webdunia

അമേരിക്കയ്ക്ക് മാത്രമല്ല... കിം ജോങ് ഉന്‍ ഇപ്പോള്‍ സിപിഎമ്മിനും തലവേദനയായി; പരിഹാസവുമായി വിടി ബല്‍റാം

അമേരിക്കയ്ക്ക് മാത്രമല്ല... കിം ജോങ് ഉന്‍ ഇപ്പോള്‍ സിപിഎമ്മിനും തലവേദനയായി; പരിഹാസവുമായി വിടി ബല്‍റാം
തിരുവനന്തപുരം , ഞായര്‍, 17 ഡിസം‌ബര്‍ 2017 (16:48 IST)
ഉത്തര കൊറിയയുടെ ഏകാധിപതി കിം ജോങ് ഉന്‍ ഇപ്പോള്‍ കേരളത്തിലെ സി.പി.എമ്മിനും തലവേദനയായി മാറി. ഇടുക്കിയിലെ മന്ത്രി എം എം മണിയുടെ സ്വന്തം തട്ടകമായ നെടുങ്കണ്ടത്ത് നടക്കുന്ന സി.പി.എമ്മിന്റെ ഏരിയസമ്മേലനത്തോടനുബന്ധിച്ച് സ്ഥാപിച്ച ലോക കമ്യൂണിസ്റ്റ് നേതാക്കളുടെ ഫ്‌ളക്‌സ് ബോര്‍ഡുകളിലാണ് കിമ്മും ഇടം നേടിയത്. ഇതിനെതിരെ പരിഹാസവുമായി വി.ടി.ബല്‍റാം എം.എല്‍.എ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് ബല്‍‌റാം സിപി‌എമ്മിനെ പരിഹസിക്കുന്നത്.
 
പോസ്റ്റ് വായിക്കാം: 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സുരേഷ് ഗോപി പണി ഇരന്നു വാങ്ങി ? ഹൈക്കോടതിയിൽ പറഞ്ഞതെല്ലാം പച്ചക്കള്ളം !; റിപ്പോര്‍ട്ട് പുറത്ത്