Webdunia - Bharat's app for daily news and videos

Install App

Wayanad By-Election Results 2024 Live Updates: വയനാട്ടിൽ പ്രിയങ്കാ തരംഗം, ലീഡ് നില 3 ലക്ഷത്തിലേക്ക് കുതിക്കുന്നു

യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രിയങ്ക ഗാന്ധിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സത്യന്‍ മൊകേരിയും മത്സരിക്കുന്നു

രേണുക വേണു
ശനി, 23 നവം‌ബര്‍ 2024 (08:18 IST)
Wayanad By-Election Results 2024 Live Updates: വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ടിനാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. ആദ്യ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി 850 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.

11:22 AM: വയനാട്ടിൽ പ്രിയങ്കയുടെ കുതിപ്പ്, ഭൂരിപക്ഷം 3 ലക്ഷത്തിലേക്ക്

10:55 AM:  വയനാട്ടിൽ വോട്ടെടുപ്പ് പകുതിയാകുമ്പോൾ പ്രിയങ്കാഗാന്ധിയുടെ ലീഡ് നില 2 ലക്ഷം കടന്നു
 
8.15 AM: വയനാട്ടില്‍ വോട്ടിങ് മെഷീനിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങി 

8.20 AM: പ്രിയങ്കയുടെ ലീഡ് 2,350 ലേക്ക്

8:35 AM: പ്രിയങ്കയുടെ ലീഡ് 23,464 ലേക്ക്

8:50 AM: പ്രിയങ്ക ഗാന്ധി ബഹുദൂരം മുന്നിൽ. 29,546 വോട്ടുകൾക്ക് മുന്നിൽ.

9:10 AM: പ്രിയങ്കയുടെ ലീഡ് 45,000 കടന്നു. 

9:25 AM: ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോൾ പ്രിയങ്കയുടെ ലീഡ് 50,000 ത്തിലേക്ക്.

9:40 AM: പ്രിയങ്കയുടെ ലീഡ് അരലക്ഷം കടന്നു. 59,634 ആയി യു.ഡി.എഫ് സ്ഥാനാർത്ഥിയുടെ ലീഡ് ഉയർന്നു.

10:00 AM: വിജയം ഉറപ്പിച്ച് യു.ഡി.എഫ്. പ്രിയങ്കയുടെ ലീഡ് 85,533 ആയി ഉയർന്നു.

10:25 AM: എതിർ സ്ഥാനാർത്ഥികളെ പിന്നിലാക്കി ബഹുദൂരം മുന്നിലോടി പ്രിയങ്ക. ലീഡ്, ഒരു ലക്ഷം കടന്നു.

10:45 AM: പ്രിയങ്കയുടെ ലീഡ്  1,40,524 ആയി ഉയർന്നു. 

11:10 AM: പ്രിയങ്കയുടെ ലീഡ് 1,67,537 

യുഡിഎഫ് സ്ഥാനാര്‍ഥിയായി പ്രിയങ്ക ഗാന്ധിയും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി സത്യന്‍ മൊകേരിയും മത്സരിക്കുന്നു. നവ്യ ഹരിദാസാണ് ബിജെപിക്കായി മത്സരിക്കുന്നത്. 
 
റായ്ബറേലി നിലനിര്‍ത്താന്‍ വേണ്ടി രാഹുല്‍ ഗാന്ധി വയനാട് ഉപേക്ഷിച്ചതാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുക്കിയത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

ലോകത്തെവിടെ നിന്നും വിവാഹം രജിസ്റ്റര്‍ ചെയ്യാം; കെ സ്മാര്‍ട്ടില്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തത് 21344 വിവാഹങ്ങള്‍

ക്ഷേത്രങ്ങളില്‍ ആര്‍എസ്എസ് ഗണഗീതവും വിപ്ലവഗാനവും ആലപിച്ച സംഭവം: കര്‍ശന നടപടിയെന്ന് ദേവസ്വം ബോര്‍ഡ്

തൃശൂര്‍ക്കാര്‍ക്ക് പറ്റിയ അബദ്ധം; സുരേഷ് ഗോപിയെ ട്രോളി ഗണേഷ് കുമാര്‍

പെട്രോളിനും ഡീസലിനും വില കൂടും; എക്‌സൈസ് ഡ്യൂട്ടി രണ്ട് രൂപ വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയിൽ വിഭജന രാഷ്ട്രീയം ആധിപത്യമുറപ്പിക്കുന്നു, രാഷ്ട്രീയ സിനിമയല്ലാതിരുന്നിട്ടും എമ്പുരാനെതിരെ ആക്രമണമുണ്ടായി: പിണറായി വിജയൻ

അടുത്ത ലേഖനം
Show comments