Select Your Language

Notifications

webdunia
webdunia
webdunia
webdunia

വയനാട് മദ്യലഹരിയില്‍ ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചയാള്‍ക്കെതിരെ കേസ്

Wayanad
വയനാട് മദ്യലഹരിയില്‍ ഭാര്യയെ വെട്ടിപരിക്കേല്‍പ്പിച്ചയാള്‍ക്കെതിരെ കേസ്. വയനാട് തലപ്പുഴയിലാണ് സംഭവം. മുതിരേരി സ്വദേശി ഷൈജുവിനെതിരെയാണ് പൊലീസ് കേസെടുത്തത്. കൈക്ക് വെട്ടേറ്റ ഭാര്യ ഷൈമോളിനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയ എട്ടുമണിയോടെയാണ് ഷൈജു ഭാര്യയെ ആക്രമിച്ചത്. കുടുംബ വഴക്കിനെ തുടര്‍ന്നായിരുന്നു ഇത്. ഷൈജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മലകയറ്റം പകുതി വഴിയില്‍ ഉപേക്ഷിച്ച് കൂട്ടുകാര്‍ മടങ്ങി, ബാബു കുത്തനെയുള്ള മല വീണ്ടും കയറി; ഒടുവില്‍ അപകടം