Webdunia - Bharat's app for daily news and videos

Install App

ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്: പൊതുമരാമത്ത് വകുപ്പിലെ 31 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 4 ജനുവരി 2025 (19:14 IST)
ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ പൊതുമരാമത്ത് വകുപ്പിലെ 31 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍. കൂടാതെ തട്ടിയെടുത്ത തുകയുടെ 18% പലിശ ഉള്‍പ്പെടെ തിരിച്ചുപിടിക്കുമെന്നും ഉത്തരവില്‍ പറയുന്നു. 47 പേര്‍ അനധികൃതമായി പെന്‍ഷന്‍ കൈപ്പറ്റി എന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത്തരത്തില്‍ സര്‍ക്കാരിന്റെ വിവിധ വകുപ്പുകളിലായി 1458 ഉദ്യോഗസ്ഥരാണ് അനധികൃതമായി ക്ഷേമ പെന്‍ഷന്‍ വാങ്ങിയത്.
 
ഇവരില്‍ കോളേജ് അധ്യാപകരും ഹയര്‍സെക്കന്‍ഡറി അധ്യാപകരും ഉള്‍പ്പെടുന്നു. ആരോഗ്യവകുപ്പിലാണ് ഏറ്റവും കൂടുതല്‍ ഉദ്യോഗസ്ഥര്‍ അനധികൃതമായി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയത്. 373 പേരാണ് ആരോഗ്യവകുപ്പില്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നത്. പിന്നാലെ പൊതു വിദ്യാഭ്യാസ വകുപ്പും ഉണ്ട്. ഇവരില്‍ 224 പേരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നവരാണ്.
 
നേരത്തെ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പില്‍ 9 വനം വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോടികള്‍ ആണ് കിട്ടാനുള്ളത്; ആഷിഖ് അബുവിനെതിരെ പരാതി

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും

ഇനി മേലാൽ ഇത് ആവർത്തിക്കരുത്! ഇമ്മാതിരി വൃത്തികെട്ട കഥയുമായി വരരുത്: താക്കീതുമായി സായ് പല്ലവി

നടി അനുശ്രീയുടെ കാര്‍ മോഷ്ടിച്ച പ്രതി നിസാരക്കാരനല്ല; പെട്രോള്‍ അടിക്കാന്‍ പമ്പുകളിലും കയറില്ല!

ബിലാലിനും മുകളിൽ പോകുമോ? അമൽ നീരദും സൂര്യയും ഒന്നിക്കുന്നു!

എല്ലാം കാണുക

ഏറ്റവും പുതിയത്

ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിട്ട് എത്ര കാലമായി, ഇക്കാര്യങ്ങള്‍ അറിയണം

കലൂര്‍ സ്റ്റേഡിയത്തില്‍ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് നടന്ന നൃത്ത പരിപാടിയില്‍ ദിവ്യ ഉണ്ണിക്ക് നല്‍കിയത് 5 ലക്ഷം രൂപ

തമിഴ്‌നാട്ടിലെ പടക്ക നിര്‍മ്മാണശാലയില്‍ വന്‍ സ്‌ഫോടനം: ആറു പേര്‍ മരിച്ചു

തണുപ്പുകാലത്ത് ഉണ്ടാകുന്ന സാധാരണ അണുബാധ; ഹ്യൂമന്‍ മെറ്റന്യൂമോവൈറസ് വ്യാപനം ഇല്ലെന്ന് ചൈന

റിജിത്ത് കൊലക്കേസ്: ഒന്‍പത് ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍ കുറ്റക്കാര്‍, ശിക്ഷാവിധി ചൊവ്വാഴ്ച

അടുത്ത ലേഖനം
Show comments