തിരുവനന്തപുരത്ത് മാരക മയക്കുമരുന്നുകളുമായി യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശികളായ യദുകൃഷ്ണന്‍(25), ശ്രുതി എസ്എന്‍(25), കോഴിക്കോട് സ്വദേശി നൗഷാദ് എന്നിവരാണ് പിടിയിലായത്. പത്തുലക്ഷത്തോളം വില വരുന്ന നൂറുഗ്രാം എംഡിഎംഎ മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്.
കേരള-കര്‍ണാടക അതിര്‍ത്തിയിലെ ബാവലി ചെക്ക്‌പോസ്റ്റിലാണ് ഇവര്‍ ഇവര്‍ അറസ്റ്റിലായത്.