Webdunia - Bharat's app for daily news and videos

Install App

ബാഗ് ബസിൽ മറന്നുവച്ചു; ബസ് പിടിക്കാൻ പിന്നാലെ പാഞ്ഞ വീട്ടമ്മ കുഴഞ്ഞ് വീണ് മരിച്ചു

മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടുന്നതിനായാണ് തങ്കമ്മ എത്തിയത്.

തുമ്പി എബ്രഹാം
വ്യാഴം, 17 ഒക്‌ടോബര്‍ 2019 (12:51 IST)
ബസ്സിൽ മറന്നുവെച്ച ബാഗ് തിരികെ എടുക്കാനുള്ള പാച്ചിലിനിടയിൽ ഓട്ടോറിക്ഷയിൽ കുഴഞ്ഞ് വീണ് വീട്ടമ്മ മരിച്ചു. മണിയന്തടം മംഗലത്ത് വീട്ടിൽ മോഹനന്റെ ഭാര്യ തങ്കമ്മയാണ് മരിച്ചത്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടുന്നതിനായാണ് തങ്കമ്മ എത്തിയത്. 
 
ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ സഞ്ചരിച്ച ബസ്സിൽ നിന്ന് പണവും രേഖകളും അടങ്ങിയ ബാഗ് എടുക്കാൻ മറന്നുപോയി. ആശുപത്രിയിൽ എത്തിയ ശേഷമാണ് ഇവരിത് അറിയുന്നത്.
 
ഉടനെ തന്നെ ഓട്ടോറിക്ഷ പിടിച്ച് ബസ് തിരഞ്ഞ് ഇറങ്ങി. ഇതിനിടെ തങ്കമ്മ ഓട്ടോറിക്ഷയിൽ കുഴഞ്ഞ് വീണു. ഓട്ടോറിക്ഷ ഡ്രൈവർ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
 
 

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴ; അഞ്ചുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

മോദി സർക്കാർ അധികാരത്തിലെത്തില്ല, ജാമ്യം കിട്ടിയ 21 ദിവസവും മോദിക്കെതിരെ പോരാട്ടം നടത്തുമെന്ന് കേജ്‌രിവാൾ

നരേന്ദ്രമോദി നടപ്പാക്കുന്നത് ഒരു നേതാവ് ഒരു രാജ്യം എന്ന പദ്ധതിയാണെന്ന് അരവിന്ദ് കെജ്രിവാള്‍

പിറന്നാളിന് പാർട്ടിക്കൊടി ഉയർത്താൻ വിജയ്, ആദ്യ സംസ്ഥാന സമ്മേളനം ജൂണിലെന്ന് സൂചന

ഡല്‍ഹിയില്‍ ശക്തമായ പൊടിക്കാറ്റ്; രണ്ടുപേര്‍ മരണപ്പെട്ടു

അടുത്ത ലേഖനം
Show comments