Webdunia - Bharat's app for daily news and videos

Install App

സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ ഉള്‍പ്പെടെയുളള ഗാര്‍ഹികപീഢന പരാതികള്‍ അറിയിക്കാന്‍ ഈ നമ്പറില്‍ വിളിക്കാം

സിആര്‍ രവിചന്ദ്രന്‍
ശനി, 26 നവം‌ബര്‍ 2022 (16:16 IST)
സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം, സമത്വം, നീതി എന്നിവ ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കടമയാണ്. വനിതകള്‍ നേരിടുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ സ്വീകരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനുമുള്ള 'അപരാജിത ഓണ്‍ലൈന്‍'' എന്ന സംവിധാനത്തില്‍ . സ്ത്രീധനവുമായി ബന്ധപ്പെട്ട അതിക്രമങ്ങള്‍ ഉള്‍പ്പെടെയുളള ഗാര്‍ഹികപീഢന പരാതികള്‍ നല്‍കുന്നതിനും പ്രയോജനപ്പെടുത്താം. പരാതികള്‍ aparajitha.pol@kerala.gov.in എന്ന വിലാസത്തിലേയ്ക്ക് ഇ മെയില്‍ ആയി അയയ്ക്കാം. ഈ സംവിധാനത്തിലേയ്ക്ക് വിളിക്കാനുള്ള മൊബൈല്‍ നമ്പര്‍ 94 97 99 69 92.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു

ട്രോളിങ് നിരോധനത്തിന് പുറമെ കനത്ത മഴയും, മത്സ്യലഭ്യത കുറഞ്ഞു, മീനുകളുടെ വില കുതിച്ചുയരുന്നു

എല്ലാം കാണുക

ഏറ്റവും പുതിയത്

അമേരിക്ക ഇട്ട അത്രയും ബോംബുകൾ മാത്രമാണ് തിരിച്ചും ഉപയോഗിച്ചത്, ഖത്തറല്ല ലക്ഷ്യം അമേരിക്കയായിരുന്നു: ഇറാൻ

കുറ്റവാളികളെ പിടിക്കാന്‍ അസമയത്ത് വീടുകളില്‍ ചെന്ന് വാതില്‍ മുട്ടുന്ന പരിപാടി പോലീസ് നിര്‍ത്തണം: ഹൈക്കോടതി

ട്രംപിന്റെ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിനിടെ ഇസ്രയേലില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാന്‍; നാലുമരണം

PV Anvar: 'അന്‍വര്‍ അവിടെ നില്‍ക്കട്ടെ'; കൈവിട്ട് യുഡിഎഫ്, മുന്നണി പ്രവേശനം നീളും

യുദ്ധം അവസാനിപ്പിക്കേണ്ടത് ഇസ്രയേല്‍; വെടി നിര്‍ത്തലിന് ധാരണയായെന്ന ട്രംപിന്റെ വാദം തള്ളി ഇറാന്‍

അടുത്ത ലേഖനം
Show comments