പ്രളയക്കെടുതി വിലയിരുത്താൻ ലോകബാങ്ക് പ്രതിനിധികൾ ചൊവ്വാഴ്‌ച കേരളത്തിലെത്തും
പ്രളയക്കെടുതി വിലയിരുത്താൻ ലോകബാങ്ക് പ്രതിനിധികൾ ചൊവ്വാഴ്‌ച കേരളത്തിലെത്തും
പ്രളയത്തിൽ നശിച്ച പാലം, റോഡ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളുടെ വികസനം ലക്ഷ്യമാക്കി 5000 കോടി രൂപയുടെ വായ്‌പയാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. മൊത്തത്തിൽ സംസ്ഥാനത്ത് 20000 കോടി രൂപയുടെ നഷ്‌ടം ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ.