Webdunia - Bharat's app for daily news and videos

Install App

World Population Day 2024: ഇന്ന് ലോക ജനസംഖ്യാ ദിനം, ഇന്ത്യ 140കോടിക്കടുത്ത്!

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 11 ജൂലൈ 2024 (16:15 IST)
ഇന്ന് ലോക ജനസംഖ്യാ ദിനമാണ്. വര്‍ഷം കൂടുന്തോറും ലോക ജനസംഖ്യയില്‍ വലിയ കുതിച്ചുചാട്ടമാണ് സംഭവിക്കുന്നത്. ജനസംഖ്യ അമിതമായി വര്‍ധിക്കുന്നത് സങ്കല്‍പിക്കുന്നതിലും വലിയ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. 2023ലെ വിവരം അനുസരിച്ച് ഇന്ത്യയില്‍ 1.4ബില്യണോളം ആളുകള്‍ ഉണ്ടെന്നാണ്. ഏകദേശം 140 കോടി. 2030തോടു കൂടി ഇന്ത്യ ലോകത്തിലെ ഏറ്റവും ജനസംഖ്യ കൂടിയ രാജ്യമാകും. ജനസംഖ്യാ സാന്ദ്രത കൂടിയ ലോകത്തിലെ ഏറ്റവും വലിയ രാജ്യമാണ് ഇന്ത്യ. എല്ലാവര്‍ഷവും ജൂലൈ 11 ന് ലോകജനസംഖ്യാ ദിനമായി ആചരിക്കുന്നത് ലിംഗ സമത്വം, കുടുംബാസൂത്രണം, ദാരിദ്ര്യം, ശൈശവവിവാഹം, മനുഷ്യാവകാശം എന്നിവയെല്ലാം ചര്‍ച്ച ചെയ്യാനാണ്. 
 
1989ലാണ് യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം ലോക ജനസംഖ്യാ ദിനം ആചരിച്ചു തുടങ്ങിയത്. ലോക ജനസംഖ്യ 500കോടി കടന്നപ്പോഴായിരുന്നു ഇത്. പട്ടിണി കുറയണമെങ്കിലും ജനസംഖ്യയുടെ കുതിച്ചുചാട്ടത്തെ നിയന്ത്രിച്ചേ മതിയാകുവെന്ന് വിദഗ്ധര്‍ പറയുന്നു. ജനസംഖ്യയ്‌ക്കൊപ്പം ദാരിദ്ര്യവും കുറയ്ക്കാമെന്ന തിരിച്ചറിവിന്റെ ഓര്‍മ്മപ്പെടുത്തലാണ് ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ലക്ഷ്യം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments