Select Your Language

Notifications

webdunia
webdunia
webdunia
webdunia

വീട്ടമ്മയുടെ മൂക്കിൽ കുരുങ്ങി 'നറുനായ'; വിദഗ്‌ധമായി പുറത്തെടുത്തു

ആദിവാസി വീട്ടമ്മയുടെ മൂക്കിൽ കുരുങ്ങി തോട്ടപുഴുവിനോട് സാദൃശ്യമുള്ള ജീവിയായ നറുനായ.

Wayanad
ആദിവാസി വീട്ടമ്മയുടെ മൂക്കിൽ കുരുങ്ങി തോട്ടപുഴുവിനോട് സാദൃശ്യമുള്ള ജീവിയായ നറുനായ. അടിമാലി താലൂക്ക് ആശുപത്രിയിലെ ഡോക്ടറാണ് നറുനായെ പുറത്തെടുത്തത്. കുറത്തിക്കുടി ആദിവാസി കുടിലിൽ നിന്നുള്ള ഉത്തമയുടെ മൂക്കിലാണ് നറുനായ കയറിയത്. 
 
ഇന്നലെ രാവിലെയാണ് ഇവർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയത്. അര മണിക്കൂർ നേരത്തെ പരിശ്രമത്തിന് ഒടുവിൽ ശസ്ത്രക്രിയ നടത്താതെ തന്നെ പുറത്തെടുക്കുകയായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മെട്രോയിൽ യാത്ര ചെയ്യുന്നതിനിടെ ലൈംഗികാവയവം കാണിച്ചു; യുവാവിന്റെ ഫോട്ടോ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തു യുവതി