Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിങ്കളാഴ്ചയോടെ കാലവർഷമെത്തും: ഇന്ന് പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്

മൺസൂൺ
, വെള്ളി, 27 മെയ് 2022 (17:18 IST)
സംസ്ഥാനത്ത് കാലവർഷം തിങ്കളാഴ്ചയോടെ എത്തുമെന്ന് കാലാവസ്ഥാവകുപ്പ്. തെക്ക് പടിഞ്ഞാറൻ മൺസൂൺ ലക്ഷദ്വീപ് മേഖലയിലെത്തിയതിനെ തുടർന്ന് പത്തനംതിട്ട മുതൽ വയനാട് വരെയുള്ള പത്ത് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
 
തിരുവനന്തപുരം, കൊല്ലം, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളൊഴികെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്.ഞായറാഴ്ച തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സ്വകാര്യ ധനകാര്യ സ്ഥാപനത്തെ കബളിപ്പിച്ചു ലക്ഷങ്ങൾ തട്ടിയ യുവതി അറസ്റ്റിൽ