Select Your Language

Notifications

webdunia
webdunia
webdunia
webdunia

തെക്കന്‍ ജില്ലകളില്‍ മഴ ശക്തം; നാളെ ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തെക്കന്‍ ജില്ലകളില്‍ മഴ ശക്തം; നാളെ ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 31 ഒക്‌ടോബര്‍ 2022 (18:43 IST)
തെക്കന്‍ ജില്ലകളില്‍ മഴ ശക്തമായി തുടരുന്നു. നാളെ ആറുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. 115 മില്ലീമീറ്റര്‍ വരെ മഴ ലഭിക്കാനാണ് സാധ്യത.
 
വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫയല്‍ വൈകിപ്പിക്കുന്നതും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതും അഴിമതിയാണെന്ന് മുഖ്യമന്ത്രി