Webdunia - Bharat's app for daily news and videos

Install App

തോക്കുകളുമായി യുവാക്കൾ പിടിയിൽ

Webdunia
വെള്ളി, 17 മാര്‍ച്ച് 2023 (20:41 IST)
തിരുവനന്തപുരം: തോക്കുകളുമായി യുവാക്കളെ പോലീസ് പിടികൂടി. വർക്കല രാതിക്കാൾ സ്വദേശി ഷാഹുൽ ഹമീദ്, കണിയാപുരം സ്വദേശി മനാൽ എന്നിവരെ ബ്രസീൽ നിർമ്മിത പിസ്റ്റളുമായാണ് പിടികൂടിയത്.
 
ഗുണ്ടാ സംഘത്തിലെ അംഗങ്ങളാണ് ഇവർ എന്നാണു പോലീസ് അറിയിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ചാന്നാങ്കര സ്വദേശി ഹവാസിനെ പിടികൂടാനായില്ല. മനാലിന്റെ വീട്ടിൽ പോലീസ് നടത്തിയ പരിശോധനയിൽ മറ്റൊരു തോക്കും എയർ കണ്ണും പിടിച്ചെടുത്തു.
 
കഴിഞ്ഞ ദിവസം രാത്രി ഒരു ബൈക്കിലെത്തിയ മൂന്നു പേര് റോഡിൽ നിന്ന യുവാക്കളുമായി തർക്കത്തിൽ ഏർപ്പെടുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. വിവരം അറിഞ്ഞു എത്തിയ കഠിനംകുളം പൊലീസാണ് ഇവരെ പിടികൂടിയത്. പിടികൂടിയ തോക്കുകൾക്ക് ലൈസൻസ് ഇല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഗൾഫിൽ നിന്ന് കൊണ്ടുവന്നതാണ് ഈ തോക്കുകൾ എന്നാണു പ്രതികൾ പറയുന്നത്. പോലീസ് കൂടുതതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

തിരുവനന്തപുരം വിമാനത്താവളത്തില്‍ മഴ നനഞ്ഞു കിടക്കുന്ന എഫ് -35 യുദ്ധവിമാനം നീക്കാന്‍ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം; നിര്‍മ്മാണ രഹസ്യം ചോരുമെന്ന് ഭയം!

യു എസ് ആക്രമണത്തില്‍ ഇറാന്റെ ആണവപദ്ധതികള്‍ തകര്‍ന്നിട്ടില്ലെന്ന് പെന്റഗണ്‍, റിപ്പോര്‍ട്ടിനെ തള്ളിപറഞ്ഞ് വൈറ്റ് ഹൗസും ട്രംപും

Iran vs Israel: ഫോര്‍ഡോ ആണവകേന്ദ്രത്തിന് നേരെ വീണ്ടും ആക്രമണം, ഇസ്രായേലിന്റെ 2 എഫ്-35 വെടിവെച്ചിട്ടതായി ഇറാന്‍

എല്‍ഡിഎഫിന് രാഷ്ട്രീയ മത്സരത്തിലൂടെ ജയിക്കാന്‍ സാധിക്കുന്ന മണ്ഡലമല്ല നിലമ്പൂര്‍: എംവി ഗോവിന്ദന്‍

Tamil actor Srikanth Arrested: തമിഴ് നടൻ ശ്രീകാന്തിനെ അറസ്റ്റ് ചെയ്ത് പോലീസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ചാര്‍ജ് ചെയ്തതിനു ശേഷം ഫോണ്‍ ഊരിമാറ്റി പവര്‍ ഓഫ് ബട്ടണ്‍ അമര്‍ത്താതിരുന്നാല്‍ ചാര്‍ജര്‍ വൈദ്യുതി ഉപയോഗിച്ചുകൊണ്ടിരിക്കുമോ? അറിയാം

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

അടുത്ത ലേഖനം
Show comments