Select Your Language

Notifications

webdunia
webdunia
webdunia
webdunia

പൾസർ സുനി റിമ കല്ലിങ്കലിനേയും ബ്ലാക്‌മെയിൽ ചെയ്തിരുന്നു?

അഞ്ച് നടിമാരിൽ ഒരാൾ റിമ കല്ലിങ്കൽ? സുനി മൊഴി നൽകി?

റിമ കല്ലിങ്കൽ
, വെള്ളി, 24 ഫെബ്രുവരി 2017 (12:51 IST)
അഞ്ച് നടികളെ തട്ടിക്കൊണ്ട് പോയി ബ്ലാക്‌മെയിൽ ചെയ്ത് പണം തട്ടിയതായി അറസ്റ്റിലായ പൾസർ സുനി പൊലീസിനോട് പറഞ്ഞിരുന്നു. നടി റിമ കല്ലിങ്കലിനേയും തട്ടിക്കൊണ്ട് പോയി പണം തട്ടാൻ ശ്രമിച്ചുവെന്ന് സുനി പൊലീസിന് മൊഴി നൽകിയതായി ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഇതിൽ എത്രത്തോളം വാസ്തവമുണ്ടെന്ന കാര്യത്തിൽ വ്യക്തതയില്ല.
 
സെലിബ്രിറ്റിയായതിനാല്‍ അപമാനവും തൊഴിലില്‍ ഉണ്ടാകാവുന്ന പ്രതിസന്ധികളും ഭയന്ന് നടി പോലീസിനെ സമീപിക്കില്ലെന്നാണു കരുതിയിരുന്നത്. അഞ്ചുവര്‍ഷം മുമ്പ് നടി മേനകാ സുരേഷ്‌കുമാറിനെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചപ്പോള്‍ പോലും പരാതിയുണ്ടാകാതിരുന്നത് പ്രചോദനമായി. മറ്റു പലരേയും ഇതുപോലെ ചതിച്ചു പണമുണ്ടാക്കിയിട്ടുണ്ട്. യുവനടിയുടെ കാര്യത്തിലും അതുതന്നെ സംഭവിക്കുമെന്നാണ് കരുതിയത്. അവിടെയാണ് പൾസർ സുനിയ്ക്ക് തെറ്റിപ്പോയത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കപട ക്രിസ്ത്യാനികളെക്കാള്‍ നല്ലത് ഈശ്വര വിശ്വാസം ഇല്ലാത്തവരാണെന്ന് പോപ്പ് ഫ്രാന്‍സിസ്