Webdunia - Bharat's app for daily news and videos

Install App

ഇടുക്കിയിലെ എഫ്ബി ലൈവ് സെക്‌സ്; വീട്ടമ്മയെ വിവാഹം കഴിച്ച് തലയൂരാന്‍ ലിനു ?

വീട്ടമ്മയുമായി ലൈവ് സെക്‌സ്: ഞെട്ടിപ്പിക്കുന്ന പുതിയവിവരങ്ങൾ പുറത്ത്...

Webdunia
ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (17:19 IST)
ഇടുക്കിയില്‍ ഇക്കഴിഞ്ഞ ചതയദിനത്തില്‍ നടന്ന വിവാദമായ ലൈവ് സെക്‌സ് വീഡിയോയിലെ ഇരയായ വീട്ടമ്മയെ വിവാഹം കഴിച്ച് തലയൂരാന്‍ പ്രതിയായ ലിനു (23) ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്.  ഹോട്ടല്‍ ജീവനക്കാരനായ ലിനുവും അടിമാലിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയായ വീട്ടമ്മയും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ ഫേസ്ബുക്ക് ലൈവിലൂടെയാണ് പുറത്ത് വന്നത്.
 
സംഭവം പുറത്തറിഞ്ഞതിനെതുടര്‍ന്ന് വീട്ടമ്മ ലിനുവിനെതിരെ പരാതി നല്‍കി. അവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റ് ചെയ്ത ലിനു ഇപ്പോള്‍ റിമാന്‍ഡിലാണുള്ളത്. റിമാന്‍ഡില്‍ കിടന്നു കൊണ്ടാണ് വീട്ടമ്മയെ വിവാഹം കഴിച്ച് കേസില്‍ നിന്ന് തലയൂരാന്‍ ഇയാള്‍ ശ്രമിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 
 
അതിനിടെ അറസ്റ്റിലായ ലിനു മറ്റ് സ്ത്രീകളേയും ഇത്തരത്തില്‍ ദുരുപയോഗം ചെയ്തിട്ടുണ്ട് എന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്‍. അക്കാര്യം അയാള്‍ പൊലീസിനോട് സമ്മതിച്ചതായാണ് വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. ലൈംഗിക ദൃശ്യങ്ങള്‍ അപ്‌ലോഡ് ചെയ്താല്‍ പണം ലഭിക്കുന്ന വെബ്‌സൈറ്റിന് വേണ്ടിയാണ് ഇയാള്‍ മറ്റ് യുവതികളുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നും പറയുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജപ്പാനും ഇന്ത്യയും ഒപ്പുവച്ചത് 13 സുപ്രധാന കരാറുകളില്‍; പ്രധാനമന്ത്രി ചൈനയിലേക്ക് യാത്ര തിരിച്ചു

രോഗികളെ പരിശോധിക്കുന്നതിനിടെ യുവ കാര്‍ഡിയാക് സര്‍ജന്‍ കുഴഞ്ഞുവീണു മരിച്ചു; നീണ്ട ജോലി സമയത്തെ പഴിചാരി ഡോക്ടര്‍മാര്‍

കെഎസ്ആര്‍ടിസി ഓണം സ്പെഷ്യല്‍ സര്‍വീസ് ബുക്കിംഗ് തുടങ്ങി, ആപ്പ് വഴി ബുക്ക് ചെയ്യാം

അമേരിക്കയുടെ വിലകളഞ്ഞു: ഇന്ത്യക്കെതിരെ ട്രംപ് കനത്ത താരിഫ് ചുമത്തിയതില്‍ രൂക്ഷ വിമര്‍ശനവുമായി യുഎസ് മുന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ്

അമേരിക്കയില്‍ വടിവാളുമായി റോഡില്‍ ഇറങ്ങി ഭീഷണി; സിഖ് വംശജനെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments