Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലാലേട്ടന് നന്ദി പറഞ്ഞ് പി വി സിന്ധു

മോഹൻലാലിന് നന്ദി പറഞ്ഞ് പി വി സിന്ധു

ലാലേട്ടന് നന്ദി പറഞ്ഞ് പി വി സിന്ധു
, തിങ്കള്‍, 18 സെപ്‌റ്റംബര്‍ 2017 (15:34 IST)
കൊറിയന്‍ സൂപ്പര്‍ സീരിസില്‍ സ്വര്‍ണ്ണം നേടിയ  ഇന്ത്യന്‍ ബാഡ്മിന്‍റെന്‍ താരം പി വി സിന്ധുവിന് അഭിനന്ദനങ്ങള്‍ നല്‍കി മോഹന്‍ലാലും സച്ചിന്‍ ടെന്‍ടുല്കറും. ഇവര്‍ തന്റെ ട്വിറ്ററിലൂടെയാണ് അഭിനന്ദനങ്ങള്‍ അറിയിച്ചത്. അതേസമയം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ അഭിനന്ദനങ്ങള്‍ക്ക് ഓരോരുത്തരോടായി നന്ദി അറിയിക്കാനും സിന്ധു മറന്നില്ല.
 
‘പ്രൌഡ് ഓഫ് യു’ എന്ന് പറഞ്ഞ ലാലേട്ടനോട് ‘താങ്ക് യൂ’ എന്ന് നന്ദി രേഖപെടുത്തി ബാഡ്മിന്‍റെനിലെ ഇന്ത്യയുടെ അഭിമാനം. തന്നെ ഒരു ഇതിഹാസം എന്ന് വിശേഷിപ്പിച്ച വിരേന്ദര്‍ സെഹ്വാഗിനോട് എന്‍റെ കരിയര്‍ മികച്ചതാക്കാന്‍ ശ്രമിക്കും എന്നാണ് സിന്ധു മറുപടി നല്‍കിയത്.
webdunia
webdunia

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘രോഹിൻഗ്യന്‍ അഭയാര്‍ഥികള്‍ക്ക് ഭീകരരുമായി അടുത്തബന്ധം, ചില ശക്തികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നു’ - ഒഴിപ്പിക്കണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍