ഒരു സ്വയം കല്‍പ്പിത തമ്പുരാട്ടിയുടേയോ ഏതാനും തമ്പുരാട്ടിമാരുടെയോ തീട്ടൂരത്തിനോ ഭയപ്പെടുത്തലിനോ വഴങ്ങാന്‍ ഉദ്ദേശിക്കുന്നില്ല: പി സി ജോർജ്

തന്നെ സ്ത്രീവിരുദ്ധനാക്കാൻ സ്വയം പ്രഖ്യാപിത തമ്പുരാട്ടിമാർ ഇറങ്ങിപ്പുറപ്പെടേണ്ടെന്ന് പി.സി.ജോർജ്

Webdunia
തിങ്കള്‍, 14 ഓഗസ്റ്റ് 2017 (12:43 IST)
വനിതാ കമ്മിഷനെതിരെ ആഞ്ഞടിച്ച് പി സി ജോർജ് എം‌എല്‍‌എ. തന്നെ ഒരു സ്ത്രീവിരുദ്ധനാക്കാക്കിമാറ്റാന്‍ സ്വയം പ്രഖ്യാപിത തമ്പുരാട്ടിമാർ ഇറങ്ങിപ്പുറപ്പെടേണ്ടെന്നാണ് വനിതാ കമ്മിഷൻ അധ്യക്ഷയോടു പി.സി.ജോർജ് പറയുന്നത്. നടിയുടെ കേസ് ദുർബലപ്പെടുത്താന്‍ വേണ്ടിയല്ല, മറിച്ച് വീഴ്ച ചൂണ്ടിക്കാട്ടാനാണ് ശ്രമിച്ചത്. പി.സി.ജോര്‍ജിനെ സ്‌ത്രീ വിരുദ്ധനാക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടാല്‍ നിരാശപ്പെടുകയേ ഉള്ളൂ. ഒരു സ്വയം കല്‍പ്പിത തമ്പുരാട്ടിയുടേയോ ഏതാനും തമ്പുരാട്ടിമാരുടെയോ തമ്പുരാക്കന്‍മാരുടേയോ തീട്ടൂരത്തിനോ ഭയപ്പെടുത്തലിനോ വഴങ്ങി ഈ ജന്മം ഈശ്വരനെയല്ലാതെ ആരെയും പേടിച്ചു ജീവിക്കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്നും പി.സി.ജോർജ് ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുന്നു. 
 
പോസ്റ്റ് വായിക്കാം:

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

Gold Price : പിടി വിട്ടു, സ്വർണവില മുന്നോട്ട് തന്നെ, സർവകാല റെക്കോർഡിൽ

ബിജെപി ഭരിക്കുന്നത് തടയാൻ നീക്കം?, പാലക്കാട് സഖ്യസാധ്യത തള്ളാതെ യുഡിഎഫും എൽഡിഎഫും

തെരെഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ഇന്ത്യൻ മണ്ണ് ഉപയോഗിക്കുന്നുവെന്ന് ബംഗ്ലാദേശ്, മറുപടി നൽകി ഇന്ത്യ

തരൂരിനെ കോണ്‍ഗ്രസ് ഒതുക്കുന്നുവെന്ന് ട്വീറ്റ് എക്‌സില്‍ പങ്കുവെച്ച് ശശി തരൂര്‍

ക്ഷേത്രോത്സവത്തിന്റെ കൂപ്പണ്‍ വിതരണ ഉദ്ഘാടനത്തിന് അതിഥിയായി ദിലീപ്, പ്രതിഷേധം, തീരുമാനം മാറ്റി

അടുത്ത ലേഖനം
Show comments