കയ്യുയർത്തി അഭിവാദ്യം ചെയ്യുന്ന ആണ്‍ വിപ്ലവ വിദ്യാര്‍ത്ഥി നേതാക്കള്‍; അവർക്ക്‌ മുത്തുക്കുട പിടിച്ച്‌ നൽകുന്ന കസവുസാരിയുടുത്ത പെൺ സഖാക്കൾ; എസ്എഫ്‌ഐ ജാഥയെ പരിഹസിച്ച് വി.ടി ബല്‍റാം

എസ്എഫ്‌ഐയുടെ ജാഥയെ പരിഹസിച്ച് വി.ടി ബല്‍റാം

Webdunia
വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (14:31 IST)
എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന സംസ്ഥാന ജാഥയ്ക്കുനേരെ പരിഹാസവുമായി വി.ടി ബല്‍റാം എംഎല്‍എ. കയ്യുയര്‍ത്തിയും മുഷ്ടി ചുരുട്ടിയും അഭിവാദ്യം ചെയ്ത് മുന്നോട്ടുപോകുന്ന ആണ്‍ വിപ്ലവ വിദ്യാര്‍ത്ഥി നേതാക്കള്‍, അവര്‍ക്ക് മുത്തുക്കുട പിടിച്ച് നല്‍കുന്ന കസവുസാരിയുടുത്ത പെണ്‍ സഖാക്കള്‍. എസ്എഫ്ഐ ജാഥക്കും സമ്മേളനത്തിനും ആശംസകളള്‍, എന്നായിരുന്നു ബല്‍‌റാം തന്റെ ഫേസ്‌ബുക്കിലൂടെ പരിഹസിച്ചത്.
 
പോസ്റ്റ് വായിക്കാം: 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

'മറ്റൊരു രാജ്യത്തിന്റെ ചെലവില്‍ ഇന്ത്യയുമായുള്ള ബന്ധം റഷ്യ ഒരിക്കലും വികസിപ്പിച്ചിട്ടില്ല': പുടിന്റെ ഡല്‍ഹി സന്ദര്‍ശനത്തിന് പിന്നാലെ റഷ്യന്‍ അംബാസിഡറുടെ പ്രസ്താവന

പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പാക് കേന്ദ്രീകൃത ഗൂഢാലോചന: എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു

നടിയെ ആക്രമിച്ച കേസില്‍ ജഡ്ജിക്കെതിരെ സൈബര്‍ ആക്രമണം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് കെജെഒഎ

ശബരിമല തീര്‍ത്ഥാടകരുടെ കാര്‍ കെഎസ്ആര്‍ടിസി ബസുമായി കൂട്ടിയിടിച്ച് അപകടം; തിരുവനന്തപുരം സ്വദേശികളായ രണ്ട് പേര്‍ മരിച്ചു

പതിനാറ് ദിവസത്തെ ജയില്‍വാസത്തിന് ശേഷം രാഹുല്‍ ഈശ്വറിന് ജാമ്യം ലഭിച്ചു

അടുത്ത ലേഖനം
Show comments