Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോഴയും ഗ്രൂപ്പും മാത്രമാണ് ബിജെപിയുടെ മുഖമുദ്ര; വിമര്‍ശനവുമായി വെള്ളാപ്പള്ളി

ബിജെപി സ്വകാര്യ കമ്പനിയായി മാറിയെന്ന് വെള്ളാപ്പള്ളി

കോഴയും ഗ്രൂപ്പും മാത്രമാണ് ബിജെപിയുടെ മുഖമുദ്ര; വിമര്‍ശനവുമായി വെള്ളാപ്പള്ളി
ആലപ്പുഴ , വ്യാഴം, 31 ഓഗസ്റ്റ് 2017 (11:40 IST)
ബിജെപി സ്വകാര്യ കമ്പനിയായി മാറിയെന്ന് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എൻഡിഎയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ ബിഡിജെഎസ് തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. 
 
കോഴയും ഗ്രൂപ്പിസവും മാത്രമാണ് ബിജെപിയിലുള്ളത്. ബിഡിജെഎസ് ഇടതുമുന്നണിയിൽ ചേരണം. അവരാണ് തങ്ങള്‍ക്ക് പറ്റിയ മുന്നണി. അതിനു സിപിഎം അവസരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി യുമായുള്ള ബന്ധം കാര്യമായ രീതിയില്‍ മുന്നോട്ടുപോകാത്ത സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ നിലപാട്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബലാത്സംഗവും തട്ടിക്കൊണ്ടുപോകലും: ബിജെപി മുന്നില്‍, തൊട്ട് പുറകില്‍ ശിവസേനയും