തിരുവനന്തപുരത്ത് കോണ്‍ഗ്രസ് നേതാവിന്റെ ലിംഗം അജ്ഞാതര്‍ വെട്ടി

കോണ്‍ഗ്രസ് നേതാവിന്റെ ലിംഗം അജ്ഞാതര്‍ വെട്ടി

Webdunia
വെള്ളി, 15 സെപ്‌റ്റംബര്‍ 2017 (11:33 IST)
കോണ്‍ഗ്രസ് നേതാവിന്റെ ലിംഗം ആറുപേരടങ്ങിയ അക്രമിസംഘം വെട്ടി. തിരുവനന്തപുരം മാറനല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഊരൂട്ടമ്പലം പിടിയാക്കോട് സ്വദേശി സജികുമാറിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു സംഭവം.
 
ആക്രമണത്തില്‍ സജികുമാറിന്റെ കൈകാലുകള്‍ ഒടിയുകയും ചെയ്തിരുന്നു.സ്‌കൂട്ടറിലാണ് അക്രമികള്‍ സ്ഥലത്തെത്തിയത്. വാതില്‍ തകര്‍ത്ത് അകത്തുകടന്ന ഇവര്‍ സജികുമാറിനെ മര്‍ദ്ദിച്ച് അവശനാക്കിയശേഷം കമ്പി പാര ഉപയോഗിച്ച് കയ്യും കാലും അടിച്ചൊടിക്കുകയായിരുന്നു.
 
ആക്രമണം നടന്ന സമയത്ത് സജികുമാറിനെ കൂടാതെ വീട്ടില്‍ വൃദ്ധരായ മാതാപിതാക്കളും ഉണ്ടായിരുന്നു. മതാപിതാക്കളുടെ നിലവിളി കേട്ട് എത്തിയ സമീപവാസികളാണ് സജികുമാറിനെ ആശുപത്രിയിലെത്തിച്ചത്. സമീപവാസികള്‍ എത്തുമ്പോഴേക്കും അക്രമികള്‍ പോയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യ സുപ്രധാന പങ്കാളി, ട്രംപിന്റെ തീരുവകള്‍ പിന്‍വലിക്കണമെന്ന് യുഎസില്‍ പ്രമേയം

തിരുവനന്തപുരത്തെ വിജയം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കും - വി വി രാജേഷ്

എൽ.ഡി.എഫ് സ്വതന്ത സ്ഥാനാർത്ഥിക്ക് സ്വന്തം വോട്ട് മാത്രം

2010ലെ പരാജയമായിരുന്നു കടുത്ത പരാജയം, അന്ന് തിരികെ വന്നിട്ടുണ്ട്, ഇത്തവണയും തിരിച്ചുവരും : എം സ്വരാജ്

ആരാകും തിരുവനന്തപുരത്തിന്റെ മേയര്‍?, വി വി രാജേഷും ആര്‍ ശ്രീലേഖയും പരിഗണനയില്‍

അടുത്ത ലേഖനം