ദിലീപിനെതിരെ ഗൂഢാലോചന നടത്തിയവരെ എനിക്ക് അറിയാം, എല്ലാം അയാള്‍ ലോകത്തെ അറിയിക്കും !

ദിലീപിനെതിരെ ഗൂഢാലോചന നടത്തിയവരെ എനിക്ക് അറിയാം !

Webdunia
ശനി, 16 സെപ്‌റ്റംബര്‍ 2017 (10:48 IST)
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജയിലിലുള്ള ദിലീപിന്റെ ജീവിതം പുസ്തകമാവുന്നു. സലിം ഇന്ത്യയെന്ന വ്യക്തിയാണ് ദിലീപിന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ സംഭവങ്ങളെ പുസ്തകരൂപത്തില്‍ ജനങ്ങള്‍ക്കു മുന്നിലെത്തിക്കുന്നത്.
 
നേരത്തേ ദിലീപിനായി മനുഷ്യാവകാശ കമ്മീഷനിലും പ്രധാനമന്ത്രിക്കുമെല്ലാം ഹര്‍ജി നല്‍കിയ ആളാണ് എഴുത്തുകാരന്‍ സലിം ഇന്ത്യ. ജൂണ്‍ 28ന് ദിലീപിനെ അന്വേഷണസംഘം ചോദ്യം ചെയ്തതിനു ശേഷമുള്ള പ്രധാന സംഭവങ്ങെല്ലാം കോര്‍ത്തിണക്കിയാവും ഈ പുസ്തകം.
 
ദിലീപിന്റെ ഡി സിനിമാസ് അടച്ചുപൂട്ടിയപ്പോള്‍ തുറക്കുന്നതു വരെ സമരം പ്രഖ്യാപിച്ച് ചാലക്കുടി നഗരസഭയ്ക്ക് മുന്നില്‍ സലിം ഇന്ത്യ ശയനപ്രദക്ഷിണം നടത്തിയത് വാര്‍ത്തയായിരുന്നു. ദിലീപ് ജയിലിലായപ്പോള്‍ പിറകില്‍ നിന്ന് കുത്താന്‍ ഗൂഢാലോചന നടത്തിയവരുടെ വിവരങ്ങള്‍ പുസ്തകത്തിലൂടെ വെളിപ്പെടുത്തുമെന്നും സലിം ഇന്ത്യ സൂചിപ്പിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

വായ്പാ പരിധിയിൽ 5,900 കോടി രൂപ വെട്ടി, സംസ്ഥാനത്തിന് കനത്ത സാമ്പത്തിക തിരിച്ചടിയെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ

ശബരിമല സ്വര്‍ണ മോഷക്കേസ്: അന്വേഷണം ഇഡിക്ക്, മൂന്ന് പ്രതികളുടെ ജാമ്യം തള്ളി

പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല; പാരഡി ഗാനത്തില്‍ കേസെടുക്കില്ലെന്ന് പോലീസ്

തിരഞ്ഞെടുപ്പ് ജയിച്ചിട്ടും തമ്മിലടി; ലത്തീന്‍ സഭയ്ക്കു വഴങ്ങാന്‍ യുഡിഎഫ്

ഭീതി ഒഴിഞ്ഞു: വയനാട് പനമരം ജനവാസ മേഖലയില്‍ ഇറങ്ങിയ കടുവ വനത്തിലേക്ക് കയറി

അടുത്ത ലേഖനം
Show comments