നടിക്ക് വേണ്ടിയോ ദിലീപിനു വേണ്ടിയോ? - ആളൂരിന്റെ ഉത്തരം കേട്ടാല്‍ ആരും അമ്പരക്കും!

ദിലീപിനു വേണ്ടി ഹാജരാകും: അഡ്വ. ആളൂര്‍

Webdunia
ചൊവ്വ, 3 ഒക്‌ടോബര്‍ 2017 (09:46 IST)
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കായി വാദിക്കുന്നത് അഭിഭാഷകന്‍ ആളൂര്‍ ആണ്. സുനിക്കായി ആളൂരിനെ എത്തിച്ചതാരെന്ന് ഇപ്പോഴും വ്യക്തമല്ല. അതേസമയം, ആക്രമിക്കപ്പെട്ട നടിക്ക് വേണ്ടിയും ദിലീപിനു വേണ്ടിയും വാദിക്കാന്‍ അവസരം കിട്ടിയാല്‍ ആരുടെ കേസ് ഏറ്റെടുക്കുമെന്ന ചോദ്യത്തിനു ആളൂര്‍ നല്‍കിയ മറുപടി വൈറലാകുന്നു.
 
ദൈവം അനുഗ്രഹിച്ച് അങ്ങനെയൊരു അവസരം ലഭിക്കുകയാണെങ്കില്‍ ആ കേസ് ഏറ്റെടുക്കുമെന്നും ദിലീപിനു വേണ്ടിയും ഹാജരാകുമെന്നും ആളൂര്‍ പറയുന്നു. എന്നാല്‍, ഒരേസമയത്താണ് രണ്ടുപേരും വരുന്നതെങ്കില്‍ ആരാണോ ആദ്യം വരുന്നത് അവരോടോപ്പം നില്‍ക്കാനായിരിക്കും താല്‍പ്പര്യമെന്നും ആളൂര്‍ വ്യക്തമാക്കി. കന്യകയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ആളൂര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
 
അതേസമയം, നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരായ കുറ്റപത്രം ഈ വെള്ളിയാഴ്ച സമര്‍പ്പിക്കാനൊരുങ്ങുകയാണ് അന്വേഷണ സംഘം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

പ്രതിഷേധങ്ങൾക്കിടെ സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്കരണ നടപടികൾക്ക് ഇന്ന് തുടക്കം

LDF Government: ക്ഷേമ പെന്‍ഷന്‍ 2000 ആയി ഉയര്‍ത്തി, സ്ത്രീ സുരക്ഷ പെന്‍ഷന്‍ പ്രഖ്യാപിച്ചു

മുഖ്യമന്ത്രി സ്ഥാനത്തിന് അടിയുണ്ടാവാൻ പാടില്ല, കേരളത്തിലെ നേതാക്കൾക്ക് നിർദേശം നൽകി ഹൈക്കമാൻഡ്

ബംഗാൾ തീരത്ത് ഇന്ത്യയ്ക്ക് ഭീഷണി, പാകിസ്ഥാനുമായുള്ള സഹകരണം വർധിപ്പിച്ച് ബംഗ്ലാദേശ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

നടി ഊർമിള ഉണ്ണി ബിജെപിയിൽ, നരേന്ദ്രമോദി ഫാനാണെന്ന് പ്രതികരണം

അടുത്ത ലേഖനം
Show comments