Webdunia - Bharat's app for daily news and videos

Install App

നിവിന്‍ പോളിയെ മറികടന്ന് ദിലീപിന്റെ പടയോട്ടം !

തമിഴ്‌നാട്ടിലും രാമനുണ്ണിക്ക് എതിരാളികളില്ല !

Webdunia
വ്യാഴം, 19 ഒക്‌ടോബര്‍ 2017 (09:36 IST)
നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് അറസ്റ്റിലായതോടെ ദിലീപിന്റെ കരിയര്‍ അവസാനിച്ചെന്ന് പലരും കരുതിയിരുന്നു. എന്നാല്‍ രാമലീലയ്ക്ക് മലയാളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും പ്രേക്ഷകര്‍ നല്‍കിയ പിന്തുണ ദിലീപിന്റെ കരിയറിന്റെ അവസാനമെന്ന് മുദ്രകുത്തിയവര്‍ക്കുള്ള മറുപടിയാണ്.  
 
2017ല്‍ തമിഴ്‌നാട്ടില്‍ നിന്നും ഏറ്റവും അധികം കളക്ഷന്‍ നേടിയ ചിത്രങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം രാമലീല സ്വന്താമാക്കി. 18 ദിവസം കൊണ്ട് തമിഴ്‌നാട്ടിലെ വിവിധ തിയറ്ററുകളില്‍ നിന്നായി 63.67 ലക്ഷമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. 
 
നിവിന്‍ പോളി ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയെ മറികടന്നാണ് രാമലീല ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 63.66 ലക്ഷമാണ് തമിഴ്‌നാട്ടില്‍ നിന്നും ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ പ്രദര്‍ശനം  തമിഴ്‌നാട്ടില്‍  അവസാനിപ്പിച്ച് കഴിഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

Gold Rate; സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; വില കൂടാൻ കാരണം ഇസ്രയേല്‍-ഇറാന്‍ സംഘർഷം?

മഴ കനക്കും, ഇന്ന് 10 ജില്ലകളിൽ ഓറഞ്ച് അലേർട്ട്; നാളെ രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്

എത്രയും വേഗം ഇറാന്‍ ഉടമ്പടിക്ക് തയ്യാറാവണം; അടുത്ത ആക്രമണം ഇതിലും ക്രൂരമായിരിക്കുമെന്ന് ഡൊണാള്‍ഡ് ട്രംപ്

ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രതാ നിര്‍ദേശങ്ങള്‍

വിമാനാപകടത്തില്‍ മരണം 294ആയി; 12 പേരുടെ നില ഗുരുതരമായി തുടരുന്നു

അടുത്ത ലേഖനം
Show comments