Select Your Language

Notifications

webdunia
webdunia
webdunia
webdunia

നോട്ട് നിരോധത്തിന്റെ ദുരിതം മറികടക്കാൻ സഹായിച്ച കുടുംബശ്രീയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ജി എസ് ടി

സ്വർണത്തിനു 3 ശതമാനം, കുട്ടികളുടെ പോഷകാഹാരത്തിനു 18 ശതമാനം ജിഎസ്‌ടി

നോട്ട് നിരോധത്തിന്റെ ദുരിതം മറികടക്കാൻ സഹായിച്ച കുടുംബശ്രീയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ജി എസ് ടി
, ചൊവ്വ, 7 നവം‌ബര്‍ 2017 (18:52 IST)
കേന്ദ്രസർക്കാരിന്റെ നോട്ട് നിരോധനത്തിന്റെ ദുരിതത്തിൽ നിന്നും പലർക്കും സഹായകമായത് കുടുംബശ്രീ ആണ്. നിരവധി പേരാണ് ഇതുവഴി അത്യാവശ്യത്തിനുള്ള പണമിടപാടുകൾ നടത്തിയത്. എന്നാൽ, പിന്നാലെ വന്ന ജി എസ് ടി ഇവർക്ക് നൽകിയത് എട്ടിന്റെ പണിയായിരുന്നു.
 
സ്വർണത്തിനു 3 ശതമാനം മാത്രം ജി എസ് ടി ഇടുകയും കുട്ടികൾക്കായി കുടുംബശ്രീ പ്രവർത്തകർ ഉണ്ടാക്കുന്ന പോഷകാഹാരത്തിനു 18 ശതമാനവും ഇട്ട നടപടിയെ പലരും ചോദ്യം ചെയ്യുകയുണ്ടായി. വാറ്റിന്റെ കാലത്ത് കുടുംബശ്രീയെ നികുതിയിൽ നിന്നും പൂർണമായും ഒഴിവാക്കിയിരുന്നു. എന്നാൽ, ജി എസ് ടി വന്നപ്പോൾ എല്ലാം തകിടം മറിയുകയായിരുന്നു. 10 ശതമാനം പോലും ലാഭം കിട്ടാത്ത ഇവർ അടയ്ക്കേണ്ടി വരുന്നത് 18 ശതമാനം നികുതിയാണ്,

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നവംബർ 8 - എട്ടിന്റെ പണി കിട്ടിയ ദിവസം!