Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭാര്യയുടെ രണ്ടാനച്ഛനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി; 3 ദിവസം ഒളിവിൽ താമസിപ്പിച്ച് ക്രൂരമായി പീഡിപ്പിച്ചു, യുവാവിനായി തെരച്ചിൽ

ഭാര്യയുടെ രണ്ടാനച്ഛനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി; 3 ദിവസം ഒളിവിൽ താമസിപ്പിച്ച് ക്രൂരമായി പീഡിപ്പിച്ചു, യുവാവിനായി തെരച്ചിൽ
, ബുധന്‍, 26 ജൂണ്‍ 2019 (17:32 IST)
കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭാര്യയുടെ രണ്ടാനച്ഛനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കാസര്‍ഗോഡ് കുമ്പള സ്വദേശി അല്‍താഫ് ആണ് മംഗളൂരിവില്‍ കൊല്ലപ്പെട്ടത്. മൂന്ന് ദിവസം ഒളിവിൽ താമസിപ്പിച്ച് ക്രൂരമായി പീഡിപ്പിച്ച ശേഷമായിരുന്നു കൊലപാതകം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘ഇനി ഞാൻ ദേശീയ മുസ്ലിം’; അബ്ദുള്ളക്കുട്ടി ബിജെപിയിൽ ചേർന്നു