മക്കളെ വഴിയില്‍ കളഞ്ഞ് കാമുകനൊപ്പം പോയ യുവതി മലപ്പുറത്തെ മതപഠനകേന്ദ്രത്തില്‍ !

മക്കളെ വഴിയിൽ കളഞ്ഞ് കാമുകനൊപ്പം പോയ യുവതിയെ പൊലീസ് പിടികൂടി

Webdunia
ശനി, 23 സെപ്‌റ്റംബര്‍ 2017 (15:03 IST)
മക്കളെ പെരുവഴിയിൽ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ യുവതിക്കെതിരെ പൊലീസ് കേസെടുത്തു. കാസർകോട് നെല്ലിക്കുന്ന് സ്വദേശിനിയും മേൽപ്പറമ്പിലെ ഇംഗ്ലീഷ് മീഡിയം സ്കൂൾ അദ്ധ്യാപികയുമായ ജയശ്രീക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.
 
ഭർത്താവായ മേൽപ്പറമ്പ് മറവയൽ സ്വാതി നിവാസിലെ മധുസൂദനന്റെ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കാമുകനോടൊപ്പം നാടുവിട്ട ജയശ്രീയെ മലപ്പുറത്തെ മതപഠനകേന്ദ്രത്തിൽ നിന്നാണ് പോലീസ് കണ്ടെത്തിയത്. 
 
കാസർകോട് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജറാക്കിയ ജയശ്രീയെ, കോടതി നിർദേശപ്രകാരം മഹിളാ മന്ദിരത്തിൽ പാർപ്പിച്ചിരിക്കുകയാണ്. സ്വന്തം കുട്ടികളെ ഉപേക്ഷിച്ചത് പോയതിനാണ് പൊലീസ് കേസെടുത്തത്. സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അദ്ധ്യാപികയായ ജയശ്രീയ്ക്കും മധുസൂദനനും പത്ത് വയസുള്ള മകളും, മൂന്നര വയസുള്ള മകനുമാണുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ലോകകപ്പാണ് വരുന്നത്, ഗില്ലിന്റെയും സൂര്യയുടെയും ഫോം ഇന്ത്യയ്ക്ക് ആശങ്ക നല്‍കുന്നതെന്ന് ദീപ് ദാസ് ഗുപ്ത

എന്തേ ഇടപെടാൻ വൈകി ?, ഇൻഡിഗോ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ചോദ്യങ്ങളുമായി ഡൽഹി ഹൈക്കോടതി

ബ്രിട്ടീഷ് സീരീസ് പീക്കി ബ്ലൈന്‍ഡേഴ്‌സിലെ കഥാപാത്രങ്ങളെ പോലെ വസ്ത്രം ധരിച്ചതിന് നാലുയുവാക്കളെ താലിബാന്‍ അറസ്റ്റുചെയ്തു

എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്ന് പിണറായി വിജയന്‍

അമേരിക്ക സുരക്ഷ ഉറപ്പുനല്‍കിയാല്‍ യുക്രെയിനില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് സെലന്‍സ്‌കി

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂടല്‍മഞ്ഞ് വിമാന സര്‍വീസുകളെ ബാധിക്കാന്‍ സാധ്യത; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഡല്‍ഹി വിമാനത്താവളം

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസ്: രേഖകള്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഇഡി അപേക്ഷയില്‍ ഇന്ന് വിധി

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ പത്മകുമാറിനെതിരെ നടപടി എടുക്കാത്തത് തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി; ജില്ലാ സെക്രട്ടറിയേറ്റില്‍ വിമര്‍ശനം

ഭരണം പിടിക്കല്‍ ഇപ്പോഴും അത്ര എളുപ്പമല്ല; തദ്ദേശ വോട്ടുകണക്കിന്റെ അടിസ്ഥാനത്തില്‍ യുഡിഎഫിനു 71 സീറ്റ് മാത്രം

നേമത്ത് മത്സരിക്കാന്‍ ശിവന്‍കുട്ടി; പിടിച്ചെടുക്കാന്‍ രാജീവ് ചന്ദ്രശേഖര്‍

അടുത്ത ലേഖനം
Show comments