Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘അഹങ്കാരമെന്ന് വിളിച്ചാലും സാരമില്ല’: കേരള അന്തര്‍ദ്ദേശീയ ചലച്ചിത്രോത്സവത്തില്‍ നിന്ന് ‘സെക്സി ദുര്‍ഗ’ പിന്‍വലിക്കുന്നു !

കേരള അന്തര്‍ദ്ദേശീയ ചലച്ചിത്രോത്സവത്തില്‍ നിന്ന് ‘സെക്സി ദുര്‍ഗ’ പിന്‍വലിക്കുന്നു !

‘അഹങ്കാരമെന്ന് വിളിച്ചാലും സാരമില്ല’: കേരള അന്തര്‍ദ്ദേശീയ ചലച്ചിത്രോത്സവത്തില്‍ നിന്ന് ‘സെക്സി ദുര്‍ഗ’ പിന്‍വലിക്കുന്നു !
കോഴിക്കോട് , വെള്ളി, 22 സെപ്‌റ്റംബര്‍ 2017 (08:10 IST)
കേരള അന്തര്‍ദ്ദേശീയചലച്ചിത്രോത്സവത്തില്‍ നിന്ന് തന്റെ ചിത്രമായ ‘സെക്സി ദുര്‍ഗ’ പിന്‍വലിക്കുന്നുവെന്ന് സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍. സനല്‍ തന്റെ ഫേസ്ബുക്കിലൂടെയാണ് ഈ കാര്യം വ്യക്തമാക്കിയത്. അന്താരാഷ്ട്ര വേദികളില്‍ നിരവധി പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ സെക്സി ദുര്‍ഗയെ മേളയില്‍ മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കാത്തതിനാലാണ് സംവിധായകന്റെ പ്രതിഷേധം.


Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അട്ടപ്പാടിയില്‍ ശിശുമരണം കുറഞ്ഞെന്ന സര്‍ക്കാര്‍വാദം പൊളിയുന്നു; ഈവര്‍ഷം മരിച്ചത് 13 കുഞ്ഞുങ്ങള്‍ !