Webdunia - Bharat's app for daily news and videos

Install App

മഹാരാഷ്ട്രയില്‍ തുരന്തോ എക്സ്പ്രസ് പാളം തെറ്റി; നിരവധി പേര്‍ക്ക് പരുക്ക്, പത്ത് ദിവസത്തിനിടെ ഇത് നാലാമത്തെ അപകടം

മഹാരാഷ്ട്രയില്‍ ട്രെയിന്‍ വീണ്ടും പാളം തെറ്റി

Webdunia
ചൊവ്വ, 29 ഓഗസ്റ്റ് 2017 (08:14 IST)
മഹാരാഷ്ട്രയിലെ തിട്വാലയില്‍ തുരന്തോ എക്‌സ്പ്രസ് പാളം തെറ്റി. ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ അടുത്ത ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
 
നാഗ്പൂര്‍-മുംബൈ ട്രെയിനാണ് വസിന്ദ്-അസങ്കോണ്‍ സ്‌റ്റേഷനുകള്‍ക്ക് മധ്യേ ഒറ്റപ്പെട്ട സ്ഥലത്തുവച്ച് പാളം തെറ്റിയത്. അഞ്ച് എ സി കോച്ചുകളാണ് പാളം തെറ്റിയത്. ഇന്ന് രാവിലെ 6.30 ഓടെയായിരുന്നു സംഭവം. 10 ദിവസത്തിനിടെയുണ്ടാകുന്ന നാലാമത്തെ ട്രെയിനപകടമാണിത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഖുര്‍ആന്‍ കത്തിച്ച് ഡൊണാള്‍ഡ് ട്രംപിന്റെ പിന്തുണക്കാരിയായ വാലന്റീന ഗോമസ്

അഞ്ചല്ല ശത്രു രാജ്യത്തിന്റെ ഏഴ് യുദ്ധവിമാനങ്ങളാണ് ഒരു രാജ്യം വീഴ്ത്തിയത്; ഇന്ത്യ -പാക് സംഘര്‍ഷത്തില്‍ പ്രസ്താവനയുമായി വീണ്ടും ട്രംപ്

നായകളുടെ കടി കിട്ടിയില്ലെങ്കിലും പേവിഷബാധ വരാം; അമേരിക്കയില്‍ പേവിഷ ബാധ പടര്‍ത്തുന്നത് നായകളല്ല!

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 1200 രൂപ ഓണസമ്മാനം

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

താമരശ്ശേരി ചുരത്തിൽ അപകടഭീഷണി, പാറകഷ്ണങ്ങൾ റോഡിലേക്ക് വീഴുന്നു, ഗതാഗതം നിരോധിച്ചു

INDIA - USA Trade: അമേരിക്കൻ തീരുവ ഭീഷണി മറികടക്കാൻ ഇന്ത്യ, പുതിയ വിപണികൾക്കായി ശ്രമം

Kerala Weather: ഒഡിഷ തീരത്തിനു മുകളില്‍ ശക്തികൂടിയ ന്യൂനമര്‍ദ്ദം; വീണ്ടും മഴ ദിനങ്ങള്‍

ഓണത്തിരക്ക്:കണ്ണൂരിലേക്ക് നാളെയും മറ്റന്നാളും സ്പെഷ്യൽ ട്രെയിനുകൾ

Rahul Mamkoottathil: സ്ത്രീകളെ ശല്യം ചെയ്യൽ, രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തു

അടുത്ത ലേഖനം
Show comments