Select Your Language

Notifications

webdunia
webdunia
webdunia
webdunia

ശാലിനി, ഇവളാണ് പെണ്ണ്; ഒന്നല്ല, രണ്ടല്ല, പത്തോളം വിവാഹമാണ് കഴച്ചത് ! അതും ഈ സ്വഭാവമുള്ള പുരുഷന്മാരെ !

വിവാഹത്തട്ടിപ്പ് വില്ലത്തി ശാലിനിയുടെ ഇരകള്‍ വിദ്യാഭ്യാസം കുറവുള്ള പുരുഷന്മാര്‍ !

കേരളം
, വെള്ളി, 23 ജൂണ്‍ 2017 (15:26 IST)
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിവാഹത്തട്ടിപ്പ് നടത്തിയ ശാലിനിയുടെ ഇരകള്‍ വിദ്യാഭ്യാസം കുറവുള്ളതും സാമ്പത്തികമായും മുന്നോക്കം നില്‍ക്കുതുമായ പുരുഷന്മാരാണെന്ന് പൊലീസ്. പുരുഷന്മാരെ തന്റെ വലയില്‍ വീഴ്ത്താന്‍ പത്രപരസ്യത്തിലൂടെയാണ് കെണി ഒരുക്കുന്നത്.
 
കോയിപ്രം, ചിങ്ങവനം, കരുനാഗപ്പള്ളി, കുറവിലങ്ങാട്, ചാലകുടി, കൊല്ലം, തിരുവല്ല, എറണാകുളം, ചെങ്ങനൂര്‍, കട്ടപ്പന തുടങ്ങിയ സ്ഥലങ്ങളില്‍ ശാലിനി വിവാഹ തട്ടിപ്പ് നടത്തിയിട്ടുണ്ട്. അതില്‍ പലരും പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഭര്‍ത്താവ് ഉപേക്ഷിച്ച് പോയ ശാലിനിക്ക് ആ ബന്ധത്തില്‍ ഒരു കുട്ടിയുണ്ട്. പന്തളം സ്വദേശിയായ യുവാവുമായുള്ള വിവാഹ ചടങ്ങ് കഴിഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു ശാലിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഖത്തറിന് മേലുള്ള ഉപരോധം പരിഹരിക്കാന്‍ അല്‍ജസീറ അടച്ചുപൂട്ടണമെന്ന് ഉപരോധ രാഷ്ട്രങ്ങള്‍