Webdunia - Bharat's app for daily news and videos

Install App

സാധാരണക്കാരുടെ മനസ്സിന്റെ അടിത്തട്ടില്‍ വിജയ് കൊളുത്തിവെച്ച അഗ്നി ആളിപടരുമെന്ന് ഭരണകൂടം ഭയക്കുന്നു: സ്വാമി സന്ദീപാനന്ദ ഗിരി

മെര്‍സലിന് പിന്തുണയുമായി സ്വാമി സന്ദീപാനന്ദ ഗിരി

Webdunia
തിങ്കള്‍, 23 ഒക്‌ടോബര്‍ 2017 (11:57 IST)
വിജയ് ചിത്രം മെര്‍സലിന് പിന്തുണയുമായി സ്വാമി സന്ദീപാനന്ദ ഗിരി. ആ ചിത്രത്തിലൂടെ വിജയ് കൊളുത്തി വെച്ച ആഗ്നി രാ‍ജ്യത്താകമാ‍നം ആളിപടരുമെന്നാണ് ഭരണകൂടം ഭയക്കുന്നത്. സാധാരണക്കാരില്‍ സാധാരണക്കാരനായവനും മനസ്സിലാകുന്ന തരത്തിലാണ് ഒരു അഗ്നി വിജയ് കൊളുത്തി വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉമിത്തീപോലെ സാധാരണക്കാരന്റെ മനസ്സിന്റെ അടിത്തട്ടില്‍ ജി.എസ്.ടിയും നോട്ട് നിരോധനവും മെഡിക്കല്‍ കോഴയും കൂടാതെ അവനനുഭവിക്കുന്ന ഓരോ കഷ്ടപ്പാടുകള്‍ക്ക് കാരണക്കാരായവരേയും കണ്ടെത്താന്‍ സഹായിക്കുന്ന അഗ്‌നിയാണ് വിജയ് സമര്‍ത്ഥമായി കൊളുത്തി വെക്കുന്നതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.
 
പോസ്റ്റ് വായിക്കാം: 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

യാത്രാക്കാരനെന്ന വ്യാജേന ഫോൾ ചെയ്തു, മന്ത്രിക്ക് മറുപടി കിട്ടിയില്ല, 9 കണ്ടക്ടർമാരെ സ്ഥലം മാറ്റി കെ ബി ഗണേഷ് കുമാർ

ഓസ്ട്രിയയില്‍ സ്‌കൂളില്‍ വെടിവെപ്പ് വിദ്യാര്‍ത്ഥികള്‍ അടക്കം 10 പേര്‍ കൊല്ലപ്പെട്ടു

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന് ഇലോൺ മസ്ക്

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather, Rain Holiday: കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ച ജില്ലകള്‍

പ്ലസ് വൺ മൂന്നാം അലോട്ട്‌മെന്റ് പ്രവേശനം: ജൂൺ 16, 17 തീയതികളിൽ

Kerala Rain: തൃശ്ശൂര്‍,കാസർകോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

കോഴിക്കോട് പെൺവാണിഭം: പ്രതികളായ പോലീസുകാർ മുങ്ങി, വീടുകളിൽ പരിശോധന, പാസ്പോർട്ട് കണ്ടെടുത്തു

കെനിയയിൽ വാഹന അപകടത്തിൽ മരിച്ച മലയാളികളുടെ മൃതദേഹം നാട്ടിലെത്തിച്ചു, അന്ത്യോപചാരം അർപ്പിച്ച് മന്ത്രി പി രാജീവ്

അടുത്ത ലേഖനം
Show comments