Select Your Language

Notifications

webdunia
webdunia
webdunia
गुरुवार, 26 दिसंबर 2024
webdunia

‘ആണുങ്ങള്‍ സ്റ്റമ്പ്സിനിടയില്‍ ബോള്‍ എറിയുന്ന കളി മാത്രമല്ല ക്രിക്കറ്റ്’; വനിതാ ടീമിന് കട്ട സപ്പോര്‍ട്ടുമായി രശ്മി നായര്‍

തോറ്റാലും വനിതാ ടീമിന് കയ്യടി

‘ആണുങ്ങള്‍ സ്റ്റമ്പ്സിനിടയില്‍ ബോള്‍ എറിയുന്ന കളി മാത്രമല്ല ക്രിക്കറ്റ്’; വനിതാ ടീമിന് കട്ട സപ്പോര്‍ട്ടുമായി രശ്മി നായര്‍
, തിങ്കള്‍, 24 ജൂലൈ 2017 (11:16 IST)
വനിതാ ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനോട് തോറ്റെങ്കിലും ഇന്ത്യൻ വനിതകൾക്ക് കട്ട സപ്പോർട്ടാണ് സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്നത്. ക്രിക്കറ്റ് കളത്തിനകത്തും പെണ്‍കുട്ടികള്‍ ഉണ്ടെന്നറിയിച്ചത് ഈ ലോകകപ്പ് ആണെന്നാണ് തോന്നുന്നത്. പുരുഷ ടീമിന് കൊടുക്കുന്ന പരിഗണനയുടെ വെറും പത്ത് ശതമാനമെങ്കിലും ഇവർക്ക് കിട്ടിയിരുന്നെങ്കിൽ ആ കപ്പ് ഇപ്പൊ നുമ്മടെ കയ്യിൽ ഇരുന്നേനെ എന്ന അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ പൊതുവേ ഉയർന്നു കേൾക്കുന്നത്.

webdunia
ഈ ക്രിക്കറ്റ് എന്നത് ആണുങ്ങള്‍ സ്റ്റംപ്സിനിടയില്‍ ബോള്‍ എറിയുന്ന കളി മാത്രമല്ല എന്ന് കുറെ പേര്‍ക്ക് ബോധ്യപെടുത്തികൊടുത്തു എന്നായിരുന്നു രശ്മി നായര്‍ തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലൂടെ പറയുന്നത്.
 
ഫേസ്‌ബുക്ക് പോസ്റ്റ് വായിക്കാം:
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പശുവിനെ കൊന്നതിന് ഗംഗയില്‍ മുങ്ങിക്കുളിക്കാന്‍ ശിക്ഷ !