‘കടക്കൂ പുറത്തെ’ന്ന് പറഞ്ഞപ്പോൾ, തിരിഞ്ഞു നിന്ന് ‘സൗകര്യമില്ല’ എന്ന് ആരും പറയാത്തതാണ് പ്രശ്നം; മുഖ്യമന്ത്രിക്കെതിരെ കെ സുരേന്ദ്രന്
പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രൻ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി നേതാവ് കെ.സുരേന്ദ്രൻ രംഗത്ത്. ബിജെപി – സിപിഎം സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത സമാധാന ചർച്ച റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകര്‍ക്കു നേരെ ‘കടക്കൂ പുറത്ത്’ എന്ന് മുഖ്യമന്ത്രി ആജ്ഞാപിച്ചപ്പോൾ, തിരിഞ്ഞുനിന്ന് ‘സൗകര്യമില്ല’ എന്ന് ഉച്ചത്തിൽ ആരും പറഞ്ഞില്ല എന്നുള്ളതാണ് പ്രശ്നമായതെന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം പറയുന്നു.
കെ സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: